ഫയർ ഫോഴ്‌സ് വന്നതല്ല ഇത് തീ പിടിച്ചതിന്, അമ്പലത്തിനുള്ള പാലഭിഷേകമാ!!!

ഈ വീഡിയോ ഇപ്പോൾ വളരെയധികം വൈറലായി മാറുകയാണ് ആദ്യം നമ്മൾ ഈ വീഡിയോ കാണുമ്പോൾ വിചാരിക്കുന്നത് എവിടെയെങ്കിലും ഒരു അപകടമുണ്ടായി ഫയർഫോഴ്സ് വന്ന് തീ അണക്കുന്നതാണ് എന്നാണ് പക്ഷേ അങ്ങനെ എല്ലാ സംഭവവും ഏതു ഒരു അമ്പലത്തിൽ പാലിൽ കൊണ്ട് അഭിഷേകം ചെയ്യുന്ന ഒരു കാര്യമാണ് നമ്മൾ ഈ വീഡിയോയിലൂടെ കാണുന്നത് വീഡിയോ വളരെയധികം വൈറലായി മാറിയിട്ടുണ്ട്.

   

ഈ ഉത്സവം എവിടെയാണെന്ന് ഇത് ഏതാണ് അമ്പലം എന്നോ നമുക്ക് അറിയാനായി ഇതുവരെ കഴിഞ്ഞിട്ടില്ല എങ്കിലും ഇതുപോലെയുള്ള ആചാരങ്ങളെ നമ്മൾ വളരെയധികം ദൈവികമായിട്ടും കാണുന്നുണ്ട് എന്നാൽ ചില ആളുകൾ ഈ വീഡിയോയുടെ കമന്റിന് താഴെയായിട്ട് ചെറിയ കുട്ടികൾ നിത്യ.

ജീവിതത്തിനു പോലും കഷ്ടപ്പെടുന്ന ഈ ഒരു കാലഘട്ടത്തിൽ ഇങ്ങനെ ഇത്രയും അധികം പാലും പാഴാക്കി കളയുന്നുണ്ടല്ലോ എന്നുള്ള ആയും ചില ആളുകളിൽ കമന്റുകളിൽ നമുക്ക് കാണാം എന്തായാലും ഈ വീഡിയോ വളരെയധികം നിമിഷങ്ങൾക്കകം തന്നെ വൈറലായി മാറിയിട്ടുണ്ട് ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.