വളരെ നിമിഷങ്ങൾക്കകം തന്നെ വൈറലായി വീഡിയോ ആണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ദൈവത്തിന്റെ കൈ എന്നെല്ലാം പറയുന്നതിന്റെ ഒരു തെളിവാണ് ഈ വീഡിയോവീഡിയോയിൽ നമ്മൾ കാണുന്നത് ഒരു കുഞ്ഞു കുട്ടി ഒരു തെരുവിലൂടെ നടക്കുന്നതാണ് ആ റോഡിലൂടെയാണ് ആ കുട്ടി നടക്കുന്നത്.
ഉടനെ തന്നെ നടന്നുകൊണ്ടിരിക്കുമ്പോൾ ആ കുഞ്ഞ് വീണ് പോവുകയും അതിന്റെ മുകളിലൂടെ ഒരു കാർ പോകുന്നതും നമുക്ക് കാണാം അതുകഴിഞ്ഞ് ആ കുഞ്ഞ് പതിയെ എഴുന്നേറ്റ് നിൽക്കുന്നതും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുന്നത് നമുക്ക് ഈ വീഡിയോയിലൂടെ കാണാം ഇതെല്ലാം.
ദൈവത്തിന്റെ മായാജാലം ആണോ അതോ ആ കുട്ടിയെ ശ്രദ്ധിക്കാൻ ആരും ഇല്ലാത്തതുകൊണ്ടാണോ എന്താണ് ഇതിന്റെ പിന്നിലുള്ള കാര്യം എന്ന് നമുക്കറിയില്ല ഇത് എവിടെയാണ് ഇതിന്റെ വീഡിയോ ഉൽഭവസ്ഥാനം എന്നും ഇതിനെക്കുറിച്ചും ഒരു അറിവ് ലഭ്യമായിട്ടില്ല ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ് ഇത് ദൈവത്തിന്റെ അദൃശ്യ കൈ എന്നെല്ലാം പറയുന്നത് തന്നെ എന്തായാലും ആ കുഞ്ഞിന് ഒരു പോറൽ പോലും ഏറ്റില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.