സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി ഒരു വീഡിയോ ആണ് ഇപ്പോൾ വളരെയധികം പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ഈ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്ന ഒരു പൂജയാണ് എന്ന് നമുക്ക് മനസ്സിലാക്കാം സന്തനാ ലഭിക്കുള്ള പൂജയാണ് എന്നാണ് കളിലൂടെ നമുക്ക് മനസ്സിലാകുന്നത്.
ഈ വീഡിയോയുടെ ഉത്ഭവം എവിടെയാണ് എന്ന് വ്യക്തമല്ല എന്നാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതുപോലുള്ള പൂജകൾ ചെയ്യുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത് മാത്രം ഇത്രയും അധികം പുരോഗമിച്ചിട്ടും ഇത്തരത്തിലുള്ള കപട സന്യാസികൾക്ക് എതിരെ എപ്പോഴാണ് ജനങ്ങൾക്ക് ഇതിനെ കുറിച്ചുള്ള അറിവ് ഉണ്ടാവുക നിങ്ങളുടെ അഭിപ്രായം എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.