ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഇത് എപ്പോഴും അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും കൂടുതൽ മക്കൾക്ക് വേണ്ടി ത്യാഗം ചെയ്യുന്നത് അമ്മമാരുടെ സ്നേഹത്തെക്കുറിച്ച് വാക്കുകളിലൂടെ പറഞ്ഞു അത് വ്യക്തമാക്കാൻ പോലും കഴിയാത്തതാണ്.
അത്തരത്തിലുള്ള ഒരു വീഡിയോ ആണ് വയറിലായി മാറുന്നത് കുഞ്ഞിനെ ഉറക്കാനായി അമ്മ പ്ലൈനിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് താരാട്ട് പാട്ട് പാടിക്കൊണ്ട് എന്തു രസമുള്ള ഒരു കാഴ്ചയാണല്ലേ എല്ലാവരുടെ ചെറുപ്പകാലത്തും ഇതുപോലെയുള്ള മധുരിക്കുന്ന ഓർമ്മകൾ എല്ലാം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും വീഡിയോകൾ കാണുന്നതും മനസ്സിന് വളരെ സന്തോഷവും കുളിർമയും നൽകുന്ന ഒരു കാഴ്ച തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.