കണ്ണൂരില്‍ കോഴി പ്രസവിച്ചു; ഡോക്ടര്‍മാര്‍ക്കും അത്ഭുതം; കൊച്ചിനെയും തള്ളയെയും കാണാന്‍ ജനപ്രവാഹം

കോഴി പ്രസവിച്ചു എന്നുള്ള വാർത്ത സാധാരണ ഗതിയിൽ ആർക്കും വിശ്വസിക്കാനായി കഴിയുന്നതല്ല എന്നാൽ കണ്ണൂരിൽ ഒരു കോഴി പ്രസവിച്ചു എന്നുള്ളതാണ് അത്ഭുതം ആയിട്ടുള്ള വാർത്തയാണ് എത്തുന്നത് വെണ്ടട്ടായിലാണ് ആരും മൂക്കത്ത് വിരൽ വച്ച് പോകുന്ന സംഭവം നടന്നിട്ടുള്ളത് കെ രജനിയുടെ വീട്ടിലാണ് തള്ളക്കോഴിയുടെ പ്രസവം നടന്നിട്ടുള്ളത് വാർത്ത അറിഞ്ഞപ്പോൾ തന്നെ ജനം ഒന്നാകെ തന്നെ ഇളകി ആ കാഴ്ച കാണാനായി.

   

അവരുടെ വീട്ടിലേക്ക് എത്തുകയാണ് വളർത്തുന്ന കോഴിയാണ് പ്രസവിച്ചത് ബീഡി തൊഴിലാളി ബോർഡ് വഴിയാണ് അവർക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചിട്ടുള്ളത് കഴിഞ്ഞ മാർച്ചിൽ ആയിരുന്നു 100 കോഴി കുഞ്ഞുങ്ങളെ വീട്ടിലേക്ക് എത്തിച്ചത് അതിൽ ഭൂരിഭാഗവും അസുഖങ്ങളും എല്ലാം ചത്തുപോവുകയും.

അവശേഷിക്കുന്ന 30 കോഴികളിൽ ഒന്നാണ് കഴിഞ്ഞദിവസം പ്രസവിച്ചത് ഒരു മാസം മുമ്പാണ് കോഴികളെല്ലാം മുട്ടയിടാൻ ആയിട്ട് ആരംഭിച്ചത് കോഴിമുട്ടയിൽ പലപ്പോഴും കൂടുതൽ മഞ്ഞ കുരുക്കൾ എല്ലാം കാണുന്നതായിട്ടും കുട്ടികൾക്ക് സാധാരണ കൂടുതലേക്കാൾ വലുപ്പമുള്ളതായിട്ടും തന്നെ കാണുന്നുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.