പൊന്നു മകനെ ലാളിച്ച് കൊതി തീരത്തെ ആ അച്ഛൻ അവസാന യാത്രയാക്കുമ്പോഴും, ഹൃദയം നുറുക്കും കാഴ്ച

ഏറ്റവും പ്രിയപ്പെട്ട ആളുകളുടെ വിയോഗം നമ്മളെ ആകെ തളർത്തി കളയുന്നതാണ് ഇനി അവർ നമ്മുടെ കൂടെ ഉണ്ടാകില്ല എന്നുള്ള സത്യം തിരിച്ചറിയാൻ ആയിട്ട് ചിലപ്പോൾ നാളുകളെല്ലാം തന്നെ വേണ്ടി വന്നേക്കും ഇപ്പോഴിതാ ഓമനിച്ചു കൊതി തീരാത്ത കുഞ്ഞുമകന്റെ വേർപാടിൽ തകർന്ന ഒരു അച്ഛന്റെ വീഡിയോ ആണ്.

   

ഇപ്പോൾ ഏവരുടെയും ഹൃദയം തകർക്കുന്നത് ലാളിച്ചു കൊതി തീരും മുന്നേ തന്നെ വേർപെട്ടുപോയി മകൻ അവനെ യാത്രയാക്കുന്ന അവസാനത്തെ നിമിഷങ്ങളിൽ അച്ഛൻ പൊന്നു മകനെ എടുത്ത് ലാളിക്കുന്ന രംഗങ്ങൾ കാണുന്ന ആളുകളുടെ കണ്ണുകളെല്ലാം നിറയ്ക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.