ഈ യുവതി ചെയ്തത് നോക്കൂ ആദ്യ ഭർത്താവിനെ പരിചരിക്കാൻ എന്ന പേരും പറഞ്ഞു ഒപ്പിച്ച പന്നി കണ്ടോ?

ആദ്യം ഭർത്താവിനെ പരിചരിക്കാൻ ആയി യുവതി ചെയ്തത് രണ്ടാമത്തെ വിവാഹം തളർന്നു കിടക്കുന്ന തന്റെ ആദ്യത്തെ ഭർത്താവിനെ പരിചരിക്കുവാനായി രണ്ടാമത് വിവാഹം ചെയ്തു ചൈനീസ് സ്വദേശിനിയാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ താരം കെസിപി എന്ന യുവതിയാണ് തന്റെ ആദ്യ ഭർത്താവിന് വേണ്ടി രണ്ടാമത് വിവാഹം ചെയ്തത് 16 വർഷങ്ങൾക്ക് മുമ്പാണ് കിസ്സിന്റെ ആദ്യ ഭർത്താവും പക്ഷാഘാതം വന്ന് കിടപ്പിലാകുന്നത് തുടർന്നും.

   

മറ്റൊരു വിവാഹം കഴിക്കാനായി ഭർത്താവ് അവളോട് നിർദ്ദേശിച്ചു എന്നാൽ കിസ്സ് ഇതിന് തയ്യാറായി അയില തന്റെ ഭർത്താവിനോടുള്ള സ്നേഹം അവളെ മറ്റൊരു വിഭാഗത്തിന് പ്രേരിപ്പിച്ചില്ല എന്നാൽ ഭർത്താവിന് സുഹൃത്ത് കിസ്സിനെ വിവാഹം കഴിക്കാൻ തയ്യാറായി അദ്ദേഹത്തെ സമീപിച്ചു തന്റെ ഭർത്താവിനെ പ്രചരിക്കാൻ മറ്റൊരു ആളുടെ സഹായം കൂടി യാഥാർത്ഥ്യം മനസ്സിലാക്കി അവൾ ഒടുവിൽ മനസ്സിലാക്കാൻ മനസ്സോടുകൂടി തന്നെ.

സുഹൃത്തിന് വിവാഹം ചെയ്തു ഇതിനു വേണ്ടി ആദ്യ ഭർത്താവുമായ ബന്ധം പിരിയേണ്ടതായിട്ട് വന്നു എന്നാൽ രണ്ടാമത് വിവാഹം കഴിച്ചിട്ടും തന്റെ ആദ്യ ഭർത്താവിനെ പരിചരിക്കണമെന്നുള്ള തീരുമാനം മാറ്റിയില്ല അവളുടെ നിശ്ചയ ആട്ടിയം തിരിച്ചറിഞ്ഞ് രണ്ടാമത്തെ ഭർത്താവും അവളോടൊപ്പം തന്നെ അദ്ദേഹത്തെ പരിചരിച്ചു ഇപ്പോൾ മൂന്ന് ആളുകളും ഒരുമിച്ചാണ് വീട്ടിൽ താമസിക്കുന്നത് തന്റെ ആദ്യ ഭർത്താവിനെ അവളും.

സുഹൃത്തുക്കളുടെ ഒരുമിച്ച് ചേർന്നിട്ടാണ് ശുശ്രൂഷിക്കുന്നത് രണ്ട് വിഭാഗത്തിൽനിന്നുള്ള കുട്ടികളുമായി ഭർത്താക്കന്മാരുടെ ഒപ്പം സന്തോഷകരമായിട്ടുള്ള ജീവിതം നയിക്കുകയാണ് അവൾ ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.