ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ആണിത് ഈ യുവാവിന്റെ മുമ്പിൽ മെഷ്യൻസ് വരെ തോറ്റുപോകും എന്നുള്ള ഹെഡ് ഓടുകൂടിയാണ് ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത് ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ വളരെയധികം വൈറലായി മാറുന്നത്.
ആ യുവാവ് പാറമടയിൽ ആണെന്ന് തോന്നുന്നു കല്ലുകൾ പൊട്ടിക്കുന്നതാണ് അത് വളരെയധികം ഏകദേശം കറക്റ്റ് ആയി തന്നെ അദ്ദേഹത്തിന്റെ കഴിവ് അതുപോലെതന്നെ പ്രവർത്തനപരിചയം ഇതിനുള്ള കാരണം എന്ന് കമന്റുകളിലൂടെ പറയപ്പെടുന്നു എന്നാലും ഇദ്ദേഹത്തിന്.
കഴിവിന് നമ്മൾ അഭിനന്ദിക്കാതെ ഇരിക്കാൻ കഴിയില്ല സ്പീഡ് ആണ് അദ്ദേഹം പ്രവർത്തി ചെയ്യുന്നത് വളരെയധികം അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ് ഇത് മെഷീൻസ് ആണെങ്കിൽ പോലും വളരെയധികം അദ്ദേഹത്തിന്റെ കഴിച്ചിട്ടുള്ള ഏക്കർ പോലും ചിലപ്പോൾ നമുക്ക് കിട്ടിയെന്ന് വരില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.