ആ വീട് രക്ഷപ്പെടും നാളെ ഈ സമയം “ഓം നമ ശിവായ” ജപിച്ചാൽ

നാളെ നടത്തുന്ന രവി പ്രദോഷണാ പൂജകളിൽ ഉൾപ്പെടുത്തുവാൻ ആയിട്ട് ആഗ്രഹിക്കുന്നവർ നിങ്ങളുടെ പേരും നക്ഷത്രവും അതേപോലെതന്നെ എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായിട്ട് പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട് എങ്കിൽ ഒരു കാര്യം കൂടി രേഖപ്പെടുത്താനായിട്ട് ഏവരും ശ്രദ്ധിക്കുക നാളെ പരമശിവനെ സമർപ്പിക്കപ്പെട്ടിരിക്കുന്ന ദിവസം ആകുന്നു പ്രദോഷ ദിവസം സന്ധ്യയ്ക്ക് വളരെയധികം പ്രാധാന്യങ്ങൾ ഉള്ളത് സന്ധ്യയിൽ.

   

പാർവതി പരമേശ്വരന്മാർ ഏറ്റവും സന്തോഷത്തോടുകൂടി തന്നെ ഇരിക്കുന്ന അത്തരം സന്തോഷത്തിൽ കൂടി തന്നെ ഇരിക്കുന്ന ഒരു സമയം ആകുന്നു അതുകൊണ്ടുതന്നെ അറിഞ്ഞോ അറിയാതെയോ ഭഗവാനെ നമ്മൾ ആരാധിക്കുകയാണ് എങ്കിൽ പോലും ഓം നമശിവായ എന്നുള്ള പഞ്ചാരി മന്ത്രം പറയുകയാണ് അല്ലെങ്കിൽ ജപിക്കുകയാണ് എങ്കിൽ പോലും സർവ്വ തരത്തിലുള്ള ഐശ്വര്യങ്ങളും ചേരുന്നതാണ് ഭഗവാൻ ഏറ്റവും കൂടുതലായി.

സന്തോഷത്തിൽ ഇരിക്കുന്ന നൃത്തം ആടുന്ന ഒരു സമയം കൂടിയാണ് പ്രദോഷസന്ധ ദേവതകൾക്കും വളരെയധികം വിശേഷപ്പെട്ട സന്ധ്യയിൽ തന്നെയാണ് ഇത് കാരണം സകല ദേവതകളും ഈ ഒരു സമയം കൈലാസത്തിൽ ഉണ്ടാകും എന്നുള്ളതും മറ്റൊരു പ്രത്യേകത തന്നെയാകുന്നു ഇന്നത്തെ ദിവസം ഭഗവാന്റെ ഏറ്റവും വളരെ പ്രിയപ്പെട്ട നാമം ആയിട്ടുള്ള പഞ്ചാക്ഷരി മന്ത്രം ഈ സമയം നമ്മൾ ജപിക്കുകയാണ് എങ്കിൽ അതായത്.

ഇനി ഇവിടെ പറയാൻ പോകുന്ന സമയം ജപിക്കുകയാണ് എങ്കിൽ സർവ്വ തരത്തിലുള്ള ഐശ്വര്യം തന്നെ നിങ്ങൾക്ക് വന്നുചേരും നാളെ ഭഗവാനെ സമർപ്പിക്കേണ്ടത് ആയിട്ടുള്ള ഒരു ഈ ഒരു പുഷ്പവും നിങ്ങൾ ഭഗവാനെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നത് സർവ്വതരത്തിലുള്ള ഐശ്വര്യമാണ് എന്നുള്ള കാര്യവും ഓർത്തിരിക്കുക ഇനി ഈ കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ആദ്യമേ തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് സ്ഥിതിയെക്കുറിച്ച് ആകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.