വീഡിയോ കണ്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായി ഒരു സെൽഫി പോയ പോക്കേ

മോഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് രണ്ടു പെൺകുട്ടികൾ റോഡിന്റെ ഭാഗത്തു നിന്ന് ഫോട്ടോ സെൽഫി എടുക്കുകയും വീഡിയോയുടെ തുടക്കത്തിൽ നമുക്ക് കാണാൻ കഴിയും എന്നാൽ ഇവർ സെൽഫി എടുക്കുമ്പോൾ തന്നെ പോകുന്ന ബൈക്കിൽ പോകുന്ന ഒരു യുവാവ് ആ ഫോൺ എടുത്ത് പോകുന്നതും നമുക്ക് കാണാൻ കഴിയും എന്ത് എളുപ്പത്തിലാണ്.

   

അയാളുടെ ഫോൺ എടുത്തത് എന്നാൽ ഈ വീഡിയോയ്ക്ക് ഇത് യുവതികളുടെ അഹങ്കാരമാണ് എന്നും ജാഡ കാണിക്കാനായി കാറിനു മുമ്പിൽ ഇരുന്ന് റോഡിന്റെ സൈഡിൽ ഒരു യാതൊരു സുരക്ഷയും നോക്കാതെ സെൽഫി എടുക്കുന്നത് വളരെയധികം മായിപ്പോയി എന്നും ആളുകൾ പറയുന്നു അവരുടെ.

അഹങ്കാരത്തിന് കിട്ടിയ പാഠമാണ് എന്നും പറയുന്നു എന്നാൽ ചില ആളുകൾ ഇത് വളരെയധികം മോശമായിട്ടുള്ള ഒരു കാര്യമാണ് എന്നും മോഷ്ടിക്കുന്നത് തെറ്റാണെന്നും പറയുന്നു എന്തായാലും ഈ വീഡിയോയിൽ നിങ്ങളുടെ അഭിപ്രായം എന്താണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.