വളരെയധികം പവിത്രമായിട്ടുള്ള ഒരു ദിവസത്തെ കുറിച്ചാണ് ഇന്ന് നമ്മൾ പുലർന്നിട്ടുള്ളത് ഇന്ന് ഷഷ്ടിയും വെള്ളിയാഴ്ചയും മൂന്നും ചേർന്ന് വരുന്ന വളരെയധികം അപൂർവ്വമായിട്ടുള്ള ആയിട്ടുള്ള ഒരു ദിവസങ്ങളിൽ ഒന്നാണ് ഈ ദിവസം ഭഗവതിയുടെ അനുഗ്രഹം പോകുന്നതാണ് ഭഗവാൻ ശ്രീ മുരുകന്റെ അനുഗ്രഹം നമുക്ക് എല്ലാവർക്കും തന്നെ ഉണ്ടാകും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് ഈ ഒരു ദിവസം അതുകൊണ്ടുതന്നെയാണ് ഒരു തൊടുകുറി.
അധ്യായം ഇവിടെ ചെയ്യാമെന്ന് വിചാരിക്കുന്നത് നിങ്ങളുടെ മനസ്സിലുള്ള സ്വപ്നങ്ങൾ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ അത് എപ്പോൾ നടന്നു കിട്ടും എങ്ങനെ നടന്നു കിട്ടും അല്ലെങ്കിൽ നടക്കാൻ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടോ ഈ കാര്യങ്ങൾ എല്ലാം തന്നെ നമുക്ക് മനസ്സിലാക്കാനായി സാധിക്കുന്ന വളരെ സത്യമായിട്ടുള്ള ഒരു തൊടുകുറി അധ്യായമാണ് ഇന്ന് ഞാനിവിടെ ചെയ്യാനായി പോകുന്നത് അതിനുമുമ്പായി തന്നെ ഞാനിവിടെ ഒരു കാര്യം.
പറഞ്ഞപ്പോൾ അതായത് പല ആളുകളും വീഡിയോയുടെ താഴെ കഴിഞ്ഞ വീഡിയോയുടെ താഴെ ചോദിക്കുന്ന ഒരു കാര്യമാണ് സൃഷ്ടി അടുത്തമാസം അല്ല ഈ മാസം അല്ലല്ലോ ഒരു തെറ്റിദ്ധാരണ കാരണമാണ് ഈ ഒരു ചോദ്യം ഉണ്ടാകുന്നത് കുട്ടി എന്ന് പറയുന്നത് നമ്മുടെ എല്ലാ മലയാള മാസത്തിലും.
ഷഷ്ടിയുണ്ട് ബാബു വരുന്ന കഴിഞ്ഞു വരുന്ന ആറാമത്തെ ദിവസം അത് ഷഷ്ടി ആണ് പക്ഷേ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് നമ്മൾ വിശ്വസിക്കപ്പെടുന്നത് വൃശ്ചിക മാസത്തിലെ ഷഷ്ടി എന്ന് പറയുന്നതാണ് ഭഗവാന്റെ ആ ഒരു അനുഗ്രഹം ഏറ്റവും കൂടുതലായിട്ട് കണക്കാക്കപ്പെടുന്നത് ആ ഒരു സൃഷ്ടിയാണ് ഷഷ്ടി എന്നുപറയുന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് നല്ല മലയാള മാസങ്ങളിലും വരുന്നു എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.