നാളെ കന്നി ഷഷ്ഠി, ഈ വാക്ക് നാളെ സ്ത്രീകൾ കയ്യിൽ എഴുതൂ, ഉടൻ നടക്കും മനസ്സിൽ ആഗ്രഹിച്ച കാര്യം

നാളെ അത് വിശിഷ്ടമായിട്ടുള്ള ഷഷ്ടി ദിവസമാണ് പ്രീതിക്ക് ഏറ്റവും വിശേഷപ്പെട്ട സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹം നേടിയെടുക്കുക നമ്മൾ സകലത്തരത്തിലുള്ള ആഗ്രഹങ്ങളും സഫലമാക്കുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളെ സൃഷ്ടിച്ചു കൊണ്ട് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേകമായിട്ടുള്ള ഷഷ്ടിപൂജ പ്രാർത്ഥനകൾ എല്ലാം തന്നെ ഉണ്ടാകുന്നതാണ് നാളത്തെ ഷഷ്ടിപൂജകളിൽ നിങ്ങൾക്ക് ആർക്കെങ്കിലും ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ.

   

നിങ്ങളുടെ പേര് നാളെ വിവരങ്ങൾ ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഞാനത് കുറിച്ച് എടുത്തുകൊണ്ട് നാളത്തെ ഷഷ്ടിപൂജകളിൽ ഉൾപ്പെടുത്തുന്നത് ആയിരിക്കും നിങ്ങൾക്ക് ആരുടെ പേരിലാണ് പ്രവർത്തിക്കേണ്ടത് അല്ലെങ്കിൽ നിങ്ങൾക്ക് ആർക്കെല്ലാം വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് അവരുടെ പേരും നാളും കൃത്യമായി തന്നെ പറയണം ഇപ്പം നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേകിച്ച് പ്രാർത്ഥിക്കണം എന്നുണ്ടെങ്കിൽ എന്തെങ്കിലും.

ഒരു ആഗ്രഹം സഫലീകരണമെങ്കില്‍ എന്തെങ്കിലും ദുഃഖങ്ങളും ഉണ്ടെങ്കിലും അതും പറഞ്ഞു കൊള്ളൂ കുറിച്ച് എടുക്കുന്നതാണ് ഇന്ന് രാത്രി വരെയുള്ള കമന്റുകൾ എല്ലാം തന്നെ കുറിച്ചെടുക്കാനായി സാധിക്കും നാളെ സമയക്കുറവ് ആയിരിക്കും അതുകൊണ്ടുതന്നെ ഇന്ന് രാത്രിക്കുള്ളിൽ ഇടുന്നത് കുറിച്ചെടുത്ത് ഞാൻ മറുപടി നൽകുന്നത് ആയിരിക്കും നമുക്ക് കാര്യത്തിലേക്ക് കടക്കാം അപ്പോൾ ഈ മാസത്തിലെ ശക്തി അല്ലെങ്കിൽ.

ഷഷ്ടി എന്ന് പറയുന്നത് സുബ്രഹ്മണ്യ സ്വാമിയുടെ ഇതിലും നല്ല ദിവസം ഇല്ല എന്ന് നമുക്ക് വേണമെങ്കിൽ പറയാം ഒറ്റ ദിവസം ഈ പറയുന്ന ചില തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ ചെയ്യുന്നത് ചില നാമങ്ങളെല്ലാം തന്നെ ജപിക്കുന്നത് ഇത്തരത്തിലുള്ള വാക്കുകൾ എല്ലാം തന്നെ എഴുതുന്നത് അതുപോലെ തന്നെ പ്രത്യേക തരത്തിലുള്ള പൂജകൾ എല്ലാം ചെയ്യുന്നത് വഴിപാടുകൾ എല്ലാം ചെയ്യുന്നത് വീടുകളിൽ ചില തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ ചെയ്യുന്നത് ഇതെല്ലാം തന്നെനെ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.