ഇതിൽ ഒന്ന് തൊടൂ, ഇത് കേട്ട് നോക്കൂ ഭഗവാൻ നൽകും മഹാഭാഗ്യം, സർവ്വൈശ്വര്യം

സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത് ഇന്ന് തൊടുകുറിയുമായി ബന്ധപ്പെടുത്തി ചില തരത്തിലുള്ള ഫലങ്ങളാണ് ഞാനിവിടെ പറയാനായി പോകുന്നത് വളരെയധികം സത്യമുള്ള വളരെയധികം അത്ഭുതം നിറഞ്ഞിട്ടുള്ള ചില തരത്തിലുള്ള ഫലങ്ങൾ ഇതിനുമുമ്പും തൊടുകുറി അധ്യായങ്ങൾ എല്ലാം തന്നെ ഞാൻ ചെയ്തിട്ടുണ്ടായിരുന്നു ഒരുപാട് പ്രേക്ഷകരും പറഞ്ഞിട്ടുണ്ടായിരുന്നു പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം ശരിയായിട്ട്.

   

വന്നു പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കറക്ട് ആയിട്ട് തന്നെ അവരുടെ ജീവിതത്തിൽ നടന്നു എന്നുള്ളത് അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾ വീണ്ടും ഒരു അദ്ധ്യായം കൂടെ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മറ്റൊരു തൊടുകുറി അദ്ധ്യായവും ആയിട്ട് ഞാനിവിടെ വന്നിട്ടുള്ളത് വളരെയധികം സത്യമുള്ള ഫലങ്ങൾ ആയിരിക്കും നിങ്ങളുടെ കേൾക്കാനായി പോകുന്നത് ഇന്ന് ഞാൻ ഇവിടെ ശ്രീകൃഷ്ണ ഭഗവാനുമായി.

ബന്ധപ്പെടുത്തിയിട്ടാണ് ഞാൻ ഇവിടെ ചെയ്യാനായി പോകുന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ ഒരിക്കലും ഭക്തരെ നിരാശപ്പെടുത്താത്ത ഭക്തരും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് കൈകളിൽ ഒന്നുംതന്നെ സമർപ്പിക്കാൻ ഇല്ല എങ്കിൽ പോലും സ്വന്തമായിട്ട് മനസ്സിൽ തട്ടിക്കൊണ്ടു മനസ്സിൽ ഉരുകി ഭഗവാനെ എന്റെ കൃഷ്ണാ എന്ന് വിളിച്ചാൽ.

ഓടിയെത്തുന്ന ഏതൊരു രൂപം പ്രാപിച്ചും വന്ന് നമ്മളെ സഹായിക്കുന്ന നമ്മുടെ രക്ഷിക്കുന്ന നമുക്ക് കൈത്താങ്ങ് ആകുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ഒരു അനുഗ്രഹം ഭഗവാന്റെ ഒരു സ്നേഹം തൊട്ടറിയാത്തവർ ആയിട്ട് നമുക്ക് ആരും തന്നെ ഉണ്ടാകുന്നതല്ല പ്രത്യേകിച്ച് നമ്മൾ മലയാളികൾ ഭഗവാന്റെ ഒരു അനുഗ്രഹവും സ്പർശനവും എല്ലാം തന്നെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുള്ള ആളുകളാണ് അപ്പോൾ അത്രയും അധികം സ്നേഹനിധി ആയിട്ടുള്ള സ്നേഹകൃഷ്ണ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട രണ്ടു വസ്തുക്കൾ ഭഗവാനുമായി ചേർന്ന് എപ്പോഴും.

പറയുന്ന രണ്ടു വസ്തുക്കളുടെ വളരെയധികം മനോഹരമായിട്ടുള്ള ചിത്രങ്ങളാണ് ഞാനിവിടെ നൽകിയിട്ടുള്ളത് അതിൽ ഒന്നാമത്തേത് എന്ന് കുന്നിക്കുരു നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ് കുന്നിക്കുരു എന്ന് പറയുന്നത് അപ്പോൾ കുന്നിക്കുരുവിന്റെ ചിത്രമാണ് ഒന്നാമത്തേത് രണ്ടാമത്തെ എന്ന് പറയുന്നത് മഞ്ചാടിക്കുരുവാണ് ഭഗവാനും വളരെയധികം പ്രിയപ്പെട്ട മഞ്ചാടി കുരുവിന്റെ ചിത്രമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.