ചെറിയ വീഡിയോകൾ വരെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഉള്ളത് ഇവിടെ അത്ഭുതപ്പെടുത്തുന്ന അല്ലെങ്കിൽ ആശ്ചര്യപ്പെടുത്തുന്ന ഇയാണിപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു പുലിയുടെ പുള്ളിപ്പുലിയുടെ തലയിൽ ഒരു കലം കുടുങ്ങുകയും എന്താണ് ചെയ്യേണ്ടത്.
എന്ന് അറിയാതെ ആളുകളും ഇത് എങ്ങനെ തലയിൽ നിന്നും ഒരു എന്ന് ആലോചിചു പുള്ളിപ്പുലിയും നിൽക്കുന്ന ഒരു വീഡിയോ ആണിത് പുള്ളിപ്പുലി ഏറെ ക്ഷണിതനാണ് എന്ന് നമുക്ക് വീഡിയോയിലൂടെ കാണാം ഇത് എവിടെയാണ് സംഭവിച്ചത് എന്നും ഇത് കുറിച്ച് യാതൊരുവിധ വീഡിയോയും ഇല്ല ആളുകൾ.
ഇതിലും പുലിയുടെ വട്ടമിട്ട് നിൽക്കുന്നതും പുലി രക്ഷപ്പെടാനായി ശ്രമിക്കുന്നതും നമുക്ക് കാണാം ഇതിനുശേഷം ഈ പുലി രക്ഷപ്പെട്ടോ അതോ എന്താണ് ഉണ്ടായത് എന്ന് നമുക്ക് ഒരു വീഡിയോയിൽ നിന്നും വ്യക്തമല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.