ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വളരെയധികം വൈറലായി മാറുന്നത് നമുക്കെല്ലാവർക്കും അറിയാം മനുഷ്യനായി ഏറെ അടുത്ത് ഇടപഴുകുന്നതും അതിലേറെ ഒരുപിടി ചോറു കൊടുത്താൽ തന്നെ നമ്മോടുകൂടെതന്നെ നിൽക്കുന്ന ഒരു മൃഗമാണ് നായ മനുഷ്യനുമായും തമ്മിലുള്ള.
വീഡിയോകൾ ഇതിനോടകം തന്നെ ഒരുപാട് വന്നിട്ടുണ്ട് എന്നാൽ ഇവിടെ വയ്യാത്ത ഒരാളെ നായയുടെ ഉടമസ്ഥനാണ് എന്ന് തോന്നുന്നു വീൽചെയറിൽ ഇരിക്കുമ്പോൾ തള്ളി കൊടുക്കുന്നത് ആ നായയാണ് വളരെയധികം മനോഹരമായിട്ടുള്ള ഒരു വീഡിയോ ആണിത് നായ അവന്റെ യജമാനത്തോളം സ്നേഹിക്കുന്നുണ്ട്.
എന്ന് നമുക്ക് ഈ വീഡിയോയിലൂടെ കാണാം ആരൊക്കെ ആ അപ്പൂപ്പനെ ഉപേക്ഷിച്ചു പോയാലും അവൻ എന്തായാലും അയാളെ വിട്ടു പോകില്ല എന്ന് ഉറപ്പാണ് ഇതുപോലെയുള്ള വീഡിയോകൾ നമുക്ക് എപ്പോഴും മനസ്സിന് വളരെയധികം കുളിർമ നൽകുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.