ചില വീഡിയോകൾ നമ്മൾ കാണുമ്പോൾ തന്നെ നമ്മുടെ മനസ്സും നിറഞ്ഞു പോകും ഇങ്ങനെ ഒരു വീഡിയോ ആണ് ഇത് നമ്മളെപ്പോഴും പറയാറുണ്ട് നമ്മുടെ വീട്ടിൽ പെറ്റ് ഉണ്ടെങ്കിൽ വീട്ടിലുള്ള അംഗങ്ങളെക്കാൾ കൂടുതൽ ഒരുപാട് പ്രാധാന്യം ചിലപ്പോൾ അവർക്കാണ് കൊടുക്കുന്നത് എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം എന്ന് പലരും പലപ്പോഴും ചിന്തിക്കാതെയാണ് എന്ന് തോന്നുന്നു ഇത് പറയുന്നത് കാരണം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത്.
ഇവരോടൊപ്പം ആയിരിക്കും നമ്മുടെ അമ്മമാർ എല്ലാവരും ബാക്കി എല്ലാവരും സ്കൂളിൽ കോളേജ് ജോലി എല്ലാം പറഞ്ഞു രാവിലെ നിന്നും വീട്ടിൽ നിന്ന് പോകുന്നവരാണ് അത് കഴിഞ്ഞാൽ അമ്മമാർക്ക് ഏറ്റവും വലിയ കൂട്ട് ഇവിടെ തന്നെ ആയിരിക്കും അത് തന്നെയായിരിക്കും ഊട്ടി ഉറപ്പിക്കാനുള്ള കാരണം.
എന്ന് പറയുന്നത് എന്തായാലും ഈ വീഡിയോയിലും അത് തന്നെയാണ് മനസ്സിലാക്കുന്നത് മകനാണ് ഈ ഒരു വീഡിയോ ഇവിടെ എടുത്തിട്ടുള്ളത് വീട്ടിലുള്ള ആട്ടിൻകുട്ടിയും അമ്മയും കൂടി കണ്ണ് പൊത്തി കളിക്കുകയാണ് ആ ഒരു വരവുണ്ടല്ലോ അതുതന്നെയാണ് നമ്മുടെ മനസ്സിനെ കുളിർക്കുന്നത് എന്തായാലും ഈ പെറ്റിനെ എല്ലാം വളർത്തുന്നതിൽ വിയോജിക്കുന്ന ആളുകൾ ഉണ്ടല്ലോ ഈ ഒരു വീഡിയോ കണ്ടു കഴിഞ്ഞാൽ തന്നെ ആ ഒരു വിയോജിപ്പ് എല്ലാം മാറും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ലഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.