മനുഷ്യരുടെ കാപട്യം നിറഞ്ഞിട്ടുള്ള സ്നേഹത്തേക്കാൾ പത്തര മാറ്റിക്കളങ്കമില്ലാത്ത സ്നേഹമുണ്ട് ജീവജാലങ്ങൾക്ക് എന്ന് പറയുന്നത് വെറുതെയല്ല അതിനു വളരെ ഉദാഹരണമായി നിരവധി വാർത്തകളും സംഭവങ്ങളും എല്ലാം തന്നെ നമ്മൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി തന്നെ കാണാറുണ്ട് ഇപ്പോൾ ഇത് അത്തരത്തിലുള്ള ഒരു സ്നേഹബന്ധത്തിന്റെ യഥാർത്ഥ വീഡിയോ സമൂഹത്തെയാണ് ഇന്ന് ഇവിടെ പറയാനായി പോകുന്നത്.
കളക്കം ഇല്ലാത്ത സ്നേഹം പറയുമെങ്കിലും നമ്മൾ മനുഷ്യരിൽ എത്ര ആളുകളിൽ ഉണ്ട് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരുപക്ഷേ വളരെ വിരളമായിരിക്കും എന്നാൽ ജീവജാലങ്ങളുടെ കാര്യത്തിലാണ് എങ്കിലും ഒരു നേരത്തെ ഭക്ഷണം നൽകുകയും സ്നേഹിക്കുകയും ചെയ്തു കഴിഞ്ഞാൽ കളമില്ലാത്ത സ്നേഹം തിരികെ നൽകാനായി പക്ഷി മൃഗാദികൾക്കെല്ലാം തന്നെ ഒരു പ്രത്യേക കഴിവ് തന്നെയാണ് ഇപ്പോൾ ഇത് അത്തരത്തിലുള്ള.
ഒരു യഥാർത്ഥ സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ജാവ അപ്പൂപ്പന്റെയും ടിം ടിം എന്ന പേക്യുൻന്റെ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ ലോകം വളരെയധികം വീണ്ടും ഏറ്റെടുത്തിട്ടുള്ളത് ഒരു തവണ ജീവൻ രക്ഷിച്ചിട്ടുള്ള.
ജാവ അപ്പൂപ്പന്റെ തേടി 5000 മയിലുകൾ താണ്ടി എല്ലാവർഷവും എത്തുന്ന ഈ പെൻക്യുൻ എല്ലാ ആളുകൾക്കും വരെ അധികം അത്ഭുതം തന്നെയാണ് 2011ലാണ് ബ്രസീലിലെ റീ നോട്ടി ജനറൽ സ്വദേശി ആയിട്ടുള്ള ജാവയ്ക്ക് കുഞ്ഞ് പെൻക്യനെ ലഭിക്കുന്നത് പരിക്കുപറ്റി നീന്താൻ പോലും കഴിയാൻ കഴിയാത്ത നിലയിലായിരുന്നു അദ്ദേഹം ഈ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവരുകയും സംരക്ഷിക്കുകയും എല്ലാം ചെയ്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.