പോയപ്പോൾ അയാൾ കുറച്ചുകാലം തനിയെ തന്നെ ജീവിച്ചു അതിൽ നിന്നും ഒരു സത്യമായിരുന്നു മക്കൾക്ക് അവരുടെതായിട്ടുള്ള ലോകമുണ്ട് എന്നും അയാൾക്ക് സ്ഥാനമില്ല എന്നുള്ളതും അതാണ് വീണ്ടും ഒരു വിവാഹം എന്നതിൽ അയാളെ കൊണ്ട് ചെന്ന് എത്തിച്ചത് വിവാഹമോചനം തേടി സ്വന്തം വീട്ടിൽ ഒരു ഒരു അധികപ്പറ്റായി ജീവിക്കുന്ന ഭാര്യയുടെ അനിയത്തി ശുഭ അന്നേരം ആവുകയാളുടെ മനസ്സിലേക്ക് വന്നു ആട്ടും തുപ്പിനും ഇടയിൽ ജീവിതം.
നരകിച്ച ജീവിക്കുന്ന മനുഷ്യജീവിയോടുള്ള പരിഗണനയിൽ കൂടുതൽ തീരുമാനത്തിന് അർത്ഥവും ഉണ്ടായിരുന്നില്ല എത്രയോ തവണ കണ്ടതാണ് അവളുടെ നരകം ആങ്ങളമാരുടെ ഭാര്യമാർ ശരിക്കും അവളെക്കൊണ്ട് പണിയിരിക്കുന്നുണ്ടായിരുന്നു അവളെ ആദ്യം വിവാഹം ചെയ്തത് ഒരു ഗൾഫുകാരനായിരുന്നു അയാൾ ആദ്യത്തെ തവണ തിരികെ പോകുമ്പോൾ അവർ ഗർഭിണിയായിരുന്നു പക്ഷേ എന്തുകൊണ്ടോ അതോ അബോഷൻ ആയി.
മാറി അതിനുശേഷം അയാളുടെ വീടുകളിൽ നരകയാതനായിരുന്നു അവർ മനപ്പൂർവം ചെയ്തതാണ് എന്നുള്ള മട്ടിൽ ഒരു വർഷം കഴിഞ്ഞ അയാൾ തിരികെ എത്തി പക്ഷേ ഭാര്യ എന്നുള്ള പരിഗണന അയാൾ പിന്നെ അവൾക്ക് കൊടുത്തില്ല ഒരു കാരണം കൂടാതെ വീണ്ടും അയാൾ ഉപദ്രവിച്ചത് കൊണ്ടിരുന്നു കഴിയുന്നതിന്റെ മാക്സിമം തന്നെ സഹിച്ചുകൊണ്ടിരുന്നു അതിനു കാരണം അച്ഛനില്ലാത്ത ഇപ്പോൾ അമ്മയും ഇല്ലാത്ത ആ വീട്ടിൽ ചെന്ന് കഴിഞ്ഞാൽ എന്താകും സ്ഥിതി എന്ന് അവൾക്ക് അറിയാമായിരുന്നു മറ്റൊരു വിവാഹം കഴിക്കാനായി ആയാൽ അവളെ ഉപേക്ഷിച്ചു.
അതോടുകൂടി ആങ്ങളമാരുടെ ഭാര്യമാർക്ക് തട്ടി കളിക്കാനുള്ള ഒരു പാവയായി തീർന്നു അവൾ ശോഭയ്ക്ക് ക്യാൻസറാണ് എന്ന് അറിഞ്ഞ നിമിഷം മുഴുവൻ തകർന്നതായിരുന്നു താൻ ഇത്രത്തോളം തന്നെ സ്നേഹം ആയിരുന്നു അവൾക്ക് തന്നോട് എല്ലാം വിറ്റും അവൾ ചികിത്സിക്കാനായി താൻ ഒരുക്കമായിരുന്നു പക്ഷേ അപ്പോഴേക്കും വളരെയധികം വൈകി പോയിട്ടുണ്ടായിരുന്നു അവളെ നോക്കാൻ ആയി വന്ന ശുഭ ആദ്യമായി വീട്ടിലേക്ക് വന്നത്.
തെറ്റായിട്ടുള്ള ഒരു രീതിയിലും ഇന്നുവരെ ഞാൻ അവളെ നോക്കിയിട്ട് പോലുമില്ല അവൾ എന്റെ ശോഭയെ പൊന്നുപോലെതന്നെ നോക്കിയാൽ അവസാന കാലഘട്ടത്തിൽ അവരുടെ മലവും മൂത്രവും വരെ മടിയില്ലാത്ത തന്നെ വൃത്തിയാക്കി തിർത്താൽ തീരാത്ത നന്ദിയും കടപ്പാടും ആയിരുന്നു അവളോട് ശോഭ ഞങ്ങളെ വിട്ടു പോയപ്പോൾ വീടിന്റെ താളം തന്നെ തെറ്റിഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.