4 വയസുകാരി മകളെ അമ്മ മരിച്ചതറിയാതെ വളർത്തിയ ആ അച്ഛൻ, സംഭവം വൈറലാകുന്നു

അമ്മ മരിച്ചത് അറിയാതെ നാല് വയസ്സുകാരി മകൾ മരിക്കും മുമ്പ് മകളെക്കുറിച്ച് അമ്മ ഭർത്താവിനോട് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ണ് നിറയ്ക്കുന്നു നാലു വയസ്സുള്ള മകളുടെ അമ്മ ഇനി വരില്ല എന്നും അർബുദത്തിന് കീഴടങ്ങി മരിച്ചു എന്നും പറയാനായിട്ട് കഴിയാതെ ഒരു അച്ഛൻ അമ്മ ഇനി ഇല്ല എന്നുള്ള സത്യം പറഞ്ഞുകൊണ്ട് വേദനിപ്പിക്കാനായി അച്ഛന് ആകുന്നില്ല ഈ സാഹചര്യത്തിൽ കൂടി കടന്നു പോകുന്ന ഒരു പിതാവിന്റെ.

   

കുറിപ്പാണ് ഹ്യൂമൻ ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ വന്നിട്ടുള്ളത് കുറുപ്പിൽ പ്രകാരം കഴിഞ്ഞമാസം എന്റെ ജന്മദിനത്തിന് എന്റെ ഭാര്യ എന്നോട് അവസാനമായി ഒരു പുറത്തേക്ക് കൊണ്ടുപോകാനായി ആവശ്യപ്പെട്ടു ഞങ്ങൾ ചുറ്റി നടന്നു അവരുടെ പ്രിയപ്പെട്ട റസ്റ്റോറന്റിൽ പോയി സാൻഡ്‌വിച്ചും ഇഡലിയും എല്ലാം കഴിച്ചു അർബുദത്തിന്റെ അവസാനത്തെ സ്റ്റേജിലായിരുന്നു അവൾ കഴിച്ചുകൊണ്ടിരിക്കുമ്പോൾ.

തന്നെ അവൾ പറഞ്ഞത് നിങ്ങൾ മറ്റൊരു വിവാഹം ചെയ്യണം എന്നുള്ളതും അവൾക്ക് മറ്റൊരു അമ്മ വേണം എന്നുള്ളതുമാണ് പക്ഷേ ഞാൻ അതിനു സമ്മതിച്ചില്ല നിന്റെ സ്ഥലത്ത് മറ്റൊരു ആളെ ചിന്തിക്കാൻ പോലും എനിക്ക് ആവില്ല എന്ന് ഞാൻ പറഞ്ഞു അത് കേൾക്കാത്ത ഭാഗത്തിൽ തന്നെ.

മുന്നോട്ടു പോയ അവൾ നിങ്ങൾ എത്രത്തോളം തന്നെ തിരക്കിലാണ് എങ്കിലും നമ്മുടെ മകൾക്കായിരിക്കണം മുൻഗണന നൽകേണ്ടത് എന്ന് പറഞ്ഞു രണ്ടാഴ്ചയ്ക്കുശേഷം അവൾ മരണത്തിന് കീഴിടങ്ങി അടുത്ത ദിവസം മുതൽ അവളുടെ എല്ലാ ചുമതലുകളും ഞാൻ ഏറ്റെടുത്തു ഭക്ഷണം കൊടുക്കുന്നതും മുടി കെട്ടുന്നതും എല്ലാം തന്നെ രാത്രിയിൽ കഥകൾ പറഞ്ഞു കൊടുത്തു 100 മുതൽ താഴേക്ക് എണ്ണാനായി പറഞ്ഞിട്ടുമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.