കല്യാണ പെണ്ണിനെ വിവാഹ വേദിയിൽ എടുത്ത് പൊക്കിയ ആൾക്ക് യുവതി കൊടുത്ത എട്ടിന്റെ പണി വൈറലായി വീഡിയോ !!!

വേദിയിൽ കല്യാണ പെണ്ണിനെ എടുത്ത് പൊക്കിയ ആൾക്ക് വധു കൊടുത്ത മുട്ടൻ പണി വൈറലായി വീഡിയോ കല്യാണം വേറിട്ട് നടക്കാനായി ഇത് അറ്റം വരെ പോകാനും മടിക്കാത്ത ആളുകളാണ് ഇന്നത്തെ യുവജനങ്ങൾ ഏവരും പന്തൽ തൊട്ടു ചടങ്ങുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുള്ള പരിപാടികളിലും നിറയ്ക്കാനുള്ള ആവേശമാണ് എവിടെയും കാണാനായി കഴിയുന്നത് ഇപ്പോൾ മല ചാർത്തുന്നത് വളരെ വ്യത്യസ്തമാക്കാനായി ചെയ്ത കാര്യമാണ്.

   

വധുവിന്റെ വക എട്ടിന്റെ പണി കിട്ടിയത് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വളരെയധികം വൈറലായി മാറുകയാണ് വിവാഹത്തിന് മാലയിടാൻ പോയപ്പോഴാണ് സംഭവം പരസ്പരം മാല അണിയുന്നതിന് മുമ്പ് ആവേശം കയറിയ ഒരു ബന്ധുക്കൾ മധു മരന്മാരെ പിടിച്ച് ഉയർത്തി തുടർന്ന് ആയിരുന്നു വിവാഹം വിവാഹത്തിനുശേഷം നടന്ന രസകരമായിട്ടുള്ള സംഭവവികാസങ്ങൾ ആയിരുന്നു വീഡിയോയിൽ എത്തിയിട്ടുള്ളത് പരസ്പരം.

മാല അണിഞ്ഞ ശേഷം മധു തന്നെ പിടിച്ചു ഉയർത്തിയ ബന്ധുവിനെ മുഖത്ത് അടിക്കുന്നതാണ് വീഡിയോയിലൂടെ ഉള്ളടക്കം കൂടാതെ ബന്ധുവിന്റെ നേർക്ക് യുവതി കൈ ചൂണ്ടി സംസാരിക്കുന്നതും വീഡിയോയിൽ വളരെ വ്യക്തമാണ് പ്രതീക്ഷിക്കാത്ത സമയത്ത് പിടിച്ച് ഉയർത്തിയതിലുള്ള പ്രകോപനമാകാം ഇതിനു കാര്യം എന്നാണ് നിരവധി ആളുകളുടെ അഭിപ്രായം നിഖിൽ രൂക്ഷനായുള്ള ബന്ധു തൊട്ടടുത്തുള്ള സ്ത്രീയെ തല്ലുന്നതും ഇതിലൂടെ കാണാം അനുവാദമില്ലാതെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.