ബോധമില്ലാതെ റെയിൽവേ സ്റ്റേഷനിൽ വീണ അമ്മയെ രക്ഷിക്കാനായി രണ്ടു വയസ്സുകാരി ചെയ്തത് കണ്ടോ ചില സമയങ്ങളിൽ ചെറിയ കുട്ടികളുടെ പ്രവർത്തികൾ നമ്മെ തന്നെ വളരെയധികം അത്ഭുതപ്പെടുത്തും അപകടങ്ങൾ എന്താണ് എന്ന് പോലും മനസ്സിലാകാത്ത പ്രായത്തിൽ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടി അമ്മയുടെ ജീവൻ രക്ഷിക്കാനായി കാരണമായിരിക്കുകയാണ് ഇപ്പോൾ ഉത്തരപ്രദേശിലെ മുറാദാബാദ് റെയിൽവേ സ്റ്റേഷനിലാണ് നടന്നിട്ടുള്ളത്.
ബോധരഹിത ആയിട്ടുള്ള അമ്മയുടെ ജീവൻ രക്ഷിച്ച കുഞ്ഞിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യൽ ലോകം അമ്മ ബോധരഗതിയായി കിടക്കുന്നത് മനസ്സിലാക്കാതെ ആ രണ്ടു വയസ്സുകാരി ആദ്യം ഒന്ന് പേടിച്ച് കരഞ്ഞു എങ്കിലും വളരെ പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അരികിലേക്ക് എത്തി ഇത് അവരുടെ കൈപിടിച്ചുകൊണ്ട് അമ്മയുടെ അരികിലേക്ക് എത്തിക്കുകയായിരുന്നു.
കുട്ടിയുടെ പുറകെ വന്ന് പോലീസ് ഉദ്യോഗസ്ഥർ അമ്മയെ രക്ഷിക്കുകയായിരുന്നു പിച്ച വെച്ച് നടക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിട്ടുണ്ട് അമ്മയ്ക്ക് അരികിൽ മറ്റൊരു പിഞ്ചു കുഞ്ഞു കൂടി ഉണ്ടായിരുന്നു പോലീസ് ഉടനെ തന്നെ പ്രാഥമികമായുള്ള ശുശ്രൂഷ നൽകി ഉടനെ തന്നെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചതായിട്ടും ആർ പി എഫ് ഉദ്യോഗസ്ഥൻ മനോജികുമാർ പറഞ്ഞു സോഷ്യൽ മീഡിയ ആ രണ്ടു വയസ്സുകാരിക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.