വീടിന്റെ ഈ ഭാഗത്ത് ഒരു ചട്ടിയിൽ വെള്ള ശംഖ് പുഷ്പം വളർത്തിയാൽ

നമ്മുടെ വീട് നമ്മുടെ വാസ സ്ഥലം മാത്രമല്ല മറിച്ച് നമ്മെ സംരക്ഷിക്കുകയും നമ്മുടെ മനസ്സമാധാനവും സന്തോഷവും എല്ലാം നൽകുന്ന ഒരു സ്ഥലം കൂടിയാണ് അതുകൊണ്ടുതന്നെ വീട് വീടാകണമെന്നും നമ്മുടെ പല തരത്തിലുള്ള കാര്യങ്ങളും ചെയ്യണം അതുപോലെതന്നെ പലതരത്തിലുള്ള വസ്തുക്കളുടെ സാന്നിധ്യവും ഉണ്ടാകേണ്ടതും ആകുന്നു അനിവാര്യമാണ് എന്ന് തന്നെ പറയാം അത്തരത്തിൽ സനാതന ധർമ്മത്തിൽ നിർബന്ധമായും.

   

വീടുകളിൽ അത്യാവശ്യമായി വേണ്ട ഒരു വസ്തുവാണ് തുളസി തുളസി വീടുകളിൽ ഒന്നുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ആ വീടിന് ഐശ്വര്യവും ഉയർച്ചയും ഈശ്വരാ അനുഗ്രഹവും എല്ലാം നൽകുന്ന മൂല്യ സസ്യമാണ് എന്ന് തന്നെ നമുക്ക് മനസ്സിലാക്കാം കൂടാതെ തന്നെ പലവിധത്തിലുള്ള സസ്യങ്ങളും നമ്മൾ വീടുകളിൽ വളർത്തുന്നതും ആകുന്നു ഇവ വീടിനെ ആഴ്ക്ക് അതേപോലെതന്നെ സൗന്ദര്യവും നൽകുന്നതിനോടൊപ്പം തന്നെ വീടുകളിൽ പോസിറ്റീവായിട്ടുള്ള ഊർജ്ജവം നിറയ്ക്കുകയും ചെയ്യുന്നുണ്ട് അത്തരത്തിൽ ഒരു പുഷ്പമാണ് ശങ്കുപുഷ്പം എന്ന് പറയുന്നത്.

ഏവർക്കും നീല ശങ്ക് പുഷ്പത്തെ കുറിച്ച് അറിയാവുന്നതാണ് നിരവധി ആയിട്ടുള്ള വീഡിയോകൾ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ആകുന്നു എന്നാൽ വെള്ള ചങ്ക് പുഷ്പത്തിന്റെ അതിന്റേതായിട്ടുള്ള പ്രാധാന്യമുണ്ട് എന്നുള്ള കാര്യം ഓർക്കുക വെളുത്ത ചങ്ക് പുഷ്പത്തെക്കുറിച്ചും ഇവ എപ്രകാരമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അതായത് നമ്മൾ എന്തെല്ലാം തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും ഈ ചെടിയോടൊപ്പം തന്നെ മറ്റൊരു ചെടി വളരുകയാണ് എന്നുണ്ടെങ്കിൽ വന്നുചേരുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ.

നമുക്ക് മനസ്സിലാക്കാം എവിടെയാണ് ശങ്കുപുഷ്പം നേടേണ്ടത് എന്നുള്ള കാര്യം ചില ആളുകൾക്ക് സംശയമുണ്ടാകും ഇതിനെക്കുറിച്ചാണ് ആദ്യമേ തന്നെ ഞാൻ പറയാനായി പോകുന്നത് ഓരോ വസ്തുവിനും ഓരോ പ്രത്യേകമായിട്ടുള്ള ഊർജ്ജം ഉണ്ടാകുന്നതാണ് ചില തരത്തിലുള്ള വസ്തുക്കൾ ചില ദിശകളിൽ വയ്ക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ അനുകൂലമായിട്ടുള്ള ഫലങ്ങൾ എല്ലാം തന്നെ വന്ന് ചേരുകയും ചെയ്യുന്നു ഇത്തരത്തിൽ വെളുത്ത ശംഖ് പുഷ്പം ഏത് തരത്തിൽ ഇവിടെയെല്ലാം നട്ടു പുലർത്തണം എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം എവിടെ നടന്നത് ആയിരുന്നാലും അവിടെവൃത്തി ഉണ്ടാകേണ്ടതാണ് ശുദ്ധി ഉണ്ടാകേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.