വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ അച്ഛൻ ഹൃദയ ആഘാതം വന്ന് മരണപെട്ടു ഈയൊരു ആപത്ത് ഒഴിവാക്കാനായി ഈ അഞ്ചാം ക്ലാസുകാരൻ ചെയ്തത് നോക്കൂ വാഹനം ഓടിച്ച പിതാവ് ആഘാതം മൂലം മരണപ്പെട്ടു സ്റ്റീയറിംഗ് കയ്യിലെടുത്ത് ഒഴിവാക്കി അഞ്ചാം ക്ലാസുകാരൻ മകൻ വാഹനം ഓടിക്കുന്നതിനിടയിൽ അച്ഛനെ ഹൃദയാഘാതം സംഭവിച്ച കുഴഞ്ഞു വീണപ്പോൾ കൂടെയുണ്ടായിരുന്ന 10 വയസ്സുകാരൻ മകൻ സ്റ്റീയറിംഗ് നിയന്ത്രിച്ചു വാഹനം.
റോഡ് അരികിലേക്ക് അടുപ്പിച്ചു ഈ പ്രവർത്തി മൂലം കൂടുതൽ അപകടങ്ങൾ ഒഴിവാക്കുകയും മറ്റു യാത്രക്കാരെ വലിയ ദുരിതത്തിൽ നിന്നും രക്ഷപ്പെടുത്തുകയും ആയിരുന്നു നടന്നത് കർണാടകയിലാണ് മെയ് ഒന്നിനെ തൊഴിലാളി ദിനത്തിൽ പത്തു വയസ്സുകാരന്റെ ധീരത വലിയ ഒരു ആപത്ത് ഒഴിവാക്കുകയായിരുന്നു ഗുഡ്സ് കരിയർ ഡ്രൈവർ ആയിട്ടുള്ള തന്റെ പിതാവ് വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഹൃദയം ആകാതെ വന്നു.
മരണപ്പെട്ടപ്പോൾ വാഹനത്തിന്റെ സ്റ്റിയറിംഗ് കൈകളിൽ എടുത്തുകൊണ്ട് വാഹനം റോഡ് അരികിലേക്ക് വലിയൊരു ദുരിതം തന്നെ ഒഴിവാക്കുകയായിരുന്നു കുരിയറിലെ ഉള്ള ഒരു വ്യവസായ മേഖലയിൽ നിന്ന് സാധനങ്ങളുമായി വരുകയായിരുന്നു ശിവകുമാർ ഒരു ദിവസമായത്.
കൊണ്ട് തന്നെ മകനെ ഒപ്പം കൂട്ടിയിട്ടുണ്ടായിരുന്നു പ്രഷർ കുക്കർ വിതരണം ചെയ്യുന്ന അച്ഛനെ വളരെ പെട്ടെന്ന് തന്നെ ഹൃദയം ആകാതം സംഭവിക്കുകയും തന്നെ മരണപ്പെടുകയും ആയിരുന്നു അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ആയിട്ടുള്ള കുഞ്ഞ് ധൈര്യം കൈവിടാതെ വാഹനം റോഡിന്റെ അരികിലേക്ക് മാറ്റി നിർത്തുകയായിരുന്നു സത്യമായിട്ടുള്ള അപകട സമയത്ത് മനസ്സ് കൈവിടാതെ ദുരിതം ഒഴിവാക്കിയ ഈ കുഞ്ഞിനെ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.