ഇങ്ങനെയൊരു പണി കത്തിയുടെ മൂർച്ച കാണിച്ചു കൊടുത്തപ്പോൾ അയാൾ പ്രതീക്ഷിച്ചില്ല!!

വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത് കത്തികളുടെ മൂർച്ചയെക്കുറിച്ചുള്ള വീഡിയോകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട് ഞാൻ ഇപ്പോൾ ഈ വീഡിയോ ആണ് ഇപ്പോൾ തരംഗമായി മാറുന്നത് ഒരു യുവാവ് ഒരു കത്തിയുടെ മൂർച്ച കാണിക്കാൻ ആയിട്ട് മാംസം വളരെ എളുപ്പത്തിൽ നിഷ്പ്രയാസം തന്നെ കട്ട് ചെയ്തിരിക്കുന്നത് ഒരു വീഡിയോ ആണ് കാണുന്നത്.

   

എന്നാൽ തൊട്ടപ്പുറത്ത് അത് കത്തി വാങ്ങാനായി നിൽക്കുന്ന കസ്റ്റമർ ആയിട്ടുള്ള ഒരു മാംസം പോലെയുള്ള ഒരു പീസ് പരിശോധിക്കുകയും അയാൾ വാങ്ങിക്കൊണ്ടുവന്നിട്ടുള്ള ഒരു ഒരു മാംസം അയാളെ കട്ട് ചെയ്യാനായി കൊടുക്കുകയും ചെയ്യുന്നു എന്നാൽ അത് അയാൾ ആദ്യം എന്നാണ് പറയുന്നത് എങ്കിലും പിന്നെ അയാളെ കൊണ്ട് നിർബന്ധിപ്പിച്ച് കത്തിയുടെ മൂർച്ച കാണാതായി അത് കട്ട് ചെയ്യാനായി പറയുന്നു എന്നാൽ ഇവിടെ.

അത് കട്ട് ആവുന്നില്ല വളരെയധികം എന്നാണ് ഈ വീഡിയോ വളരെയധികം വൈറലായി മാറുന്നത് അയാൾ ആഞ്ഞു ശ്രമിക്കുന്നുണ്ട് പക്ഷേ എന്നിട്ടുപോലും ആ പീസ് മുറിക്കാൻ പോലും അയാൾക്ക് ആകുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്.