എല്ലാം പൂർത്തിയായി അവൾക്ക് അത് ആവശ്യമായിരുന്നു എന്തൊരു അഹങ്കാരം ആയിരുന്നു ഇപ്പോൾ കിടക്കുന്ന കിടപ്പ് കണ്ടില്ലേ ഒരിക്കലും നിന്ന് ആരൊക്കെയോ കുത്തുവാക്കുകൾ പറയുന്നത് പോലെ തോന്നി അത് കേട്ടപ്പോൾ മനസ്സ് ഒന്ന് പൊള്ളി തൂക്കിയിട്ടിട്ടുള്ള ഫോട്ടോയിലേക്ക് ഒന്നു നോക്കി എന്റെ ഏട്ടൻ എന്നാലും എന്നെ തനിച്ചാക്കി നേരത്തെ പോയല്ലോ ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ഈ ഗതി വരുമായിരുന്നില്ല അറിയാതെ മനസ്സൊന്നു പിടഞ്ഞു ഒന്നും വേണ്ടിയിരുന്നില്ല.
എന്ന് എനിക്ക് തോന്നി നേടിയതൊന്നും ഒരു നേട്ടമായിരുന്നില്ല എന്ന് എന്റെ മനസ്സ് പറയുന്നുണ്ട് നല്ല ഒരു മകളായില്ല നല്ല ഒരു ഭാര്യയായില്ല നല്ല ഒരു മരുമകളുമായി ഇല്ല നല്ല ഒരു അമ്മയുമായില്ല എന്തിന് വേണ്ടിയുള്ള ഒരു ഓട്ടമായിരുന്നു ഒന്ന് വീഴുന്നത് വരെ എവിടെയൊക്കെയോ ഒരു നഷ്ടബോധം കുറച്ചുകൂടി നല്ലതുപോലെ തന്നെ ജീവിക്കാമായിരുന്നു മനസ്സിൽ ഇരുന്നു കൊണ്ട് ആരോ അത് പറഞ്ഞു ഇനി പറഞ്ഞിട്ട് എന്തിനാണ് ദൈവം തന്ന ദിവസങ്ങൾ.
നല്ലതുപോലെ തന്നെ ഉപയോഗിക്കണമായിരുന്നു ഒന്നും തന്നെ ചെയ്തില്ല ഇനി പോകുമ്പോൾ ഒന്നും കൊണ്ടുവന്നില്ല എന്നുള്ള സത്യം തിരിച്ചറിയാൻ നല്ലതുപോലെ വൈകിപ്പോയി തളർന്നു കിടക്കുവാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല വെറും രണ്ടുമാസമേ ആയിട്ടുള്ളൂ അപ്പോൾ തന്നെ എല്ലാ ആളുകൾക്കും മടുത്തിട്ടുണ്ട് പഴമക്കാർ പറയാറുണ്ട് പഴുത്ത് ഇല വീഴുന്നത് കണ്ട് പച്ചയില ചിരിക്കരുത് അതൊക്കെ ആരും മനസ്സിലാക്കുവാനായി.
ഒന്ന് വീഴുമ്പോഴാണ് അതിനെ അർത്ഥം പോലും നമുക്ക് മനസ്സിലാവുകയുള്ളൂ എനിക്കും ഇപ്പോഴാണ് അതൊക്കെ മനസ്സിലാവുകയുള്ളൂ പെട്ടെന്ന് മകന്റെ ശബ്ദം ഞാൻ കേട്ടു ഇനി നീ എന്തിനാണ് അമ്മയുടെ താലിമാല ഊരിയെടുത്തത് അത് ആ കഴുത്തിൽ കിടന്നോട്ടെ പിന്നെ ചാകുവാൻ കിടക്കുന്ന ആ തള്ളക്ക് ഇനി മാല എന്തിനാണ് കുറെ അണിഞ്ഞു നടന്നതല്ലേ തുള്ളി ഇതൊക്കെ തീർന്നില്ലേ സ്വർണത്തിന് ഒക്കെ ഇപ്പോൾ എന്താണ് വില ഇനി അത് എനിക്ക് ഇരിക്കട്ടെ അങ്ങനെ പറയരുത് ആ കഴുത്ത് ഒഴിഞ്ഞു ഞാൻ കണ്ടിട്ടില്ല അച്ഛൻ മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടാകും എന്ന പിന്നെ അമ്മയുടെ മകന് അത് പുന്നാരമോൻ തന്നെ വച്ചോ പിന്നെ നാളെ മുതൽ ജോലിക്ക് പോകേണ്ട അമ്മയെ അടുത്തിരുന്ന് നോക്കിക്കോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.