പരിക്കേറ്റതന്റെ യജമാനനെ ആശുപത്രിയിൽ ലഭിക്കുന്ന നായിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു ആംബുലൻസിനെ അപകട സ്ഥലത്ത് എത്തിക്കാനും ആശുപത്രി യജമാനനെ റോഡിലൂടെ പിന്തുടരുന്ന നായയുടെ വീഡിയോ ആണ് ശ്രദ്ധ നേടിയത് തുർക്കിയുടെ തലസ്ഥാനമായിട്ടുള്ള ഈ ഇസ്താൻബുള്ളിൽ നിന്നായിരുന്നു സമൂഹം മാധ്യമങ്ങളിൽ നിറയുന്നത് വളർത്തുമൃഗങ്ങളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന.
യഥാർത്ഥ ജീവിത ദൃശ്യമാണ് ഈ വീഡിയോ റോഡ് അപകടത്തിൽ പെരിക്കേറ്റ ചോര ഒലിപ്പിക്കുന്ന മുഖവുമായി നിൽക്കുന്ന തന്റെ യജമാനിനെ ആയി വരുന്ന ആംബുലൻസിന് വളരെ ദൂരെ നിന്നുതന്നെ വളർത്തുന്ന അകമ്പടി സേവിക്കുന്നതാണ് ആദ്യത്തെ ദൃശ്യം സ്ഥലത്ത് നിന്ന് ചില ആളുകളുടെ സഹായത്താൽ യജമാന ആയിട്ടുള്ള സ്ത്രീയെ ആംബുലൻസിലേക്ക് കയറ്റുമ്പോൾ കൂടെ കയറാനും നായ ശ്രമിക്കുന്നുണ്ട് കൂടെയുള്ള.
ആളുകൾ എന്താണ് ചെയ്യുന്നത് എന്നുള്ളത് നായ ശ്രദ്ധിക്കുന്നുണ്ട് കൂടെ കേറാനായി അനുവാദം ലഭിക്കാതിരുന്നതായ ആംബുലൻസിന്റെ പിന്നാലെ തന്നെ ഓടി ഏറെ ദൂരം ആശുപത്രി വരെ അനുഗമിക്കുന്നതാണ് അടുത്ത ദൃശ്യത്തിൽ വരുന്നത് അതിവേഗം തന്നെ നീങ്ങുന്ന ആംബുലൻസിനോ പായുന്ന നായ വീണ്ടും അവശയായി തന്നെ യജമാനനെ കൈവിടാനായി തയ്യാറാകാതെ ആശുപത്രിയുടെ മുറ്റം വരെ ഓടിയെത്തുന്നുണ്ട് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ ഭാഗത്തേക്ക് കൊണ്ടുപോകുമ്പോൾ വാതിൽക്കൽ വളർത്തുന്ന കാത്തിരിക്കുകയാണ് ഈ ദൃശ്യങ്ങളാണ് സമൂഹം മാധ്യമങ്ങളിലൂടെ വളരെയധികം വൈറലായി മാറിയത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.