പലപ്പോഴും മൃഗങ്ങളും മനുഷ്യനും ആയിട്ടുള്ള ബന്ധംവളരെയധികം ആത്മാർത്ഥമുള്ളതും അവർ തമ്മിലുള്ള സ്നേഹം വാക്കുകൾ കൊണ്ട് നമുക്ക് പറയാൻ പോലും കഴിയാത്തതായിരിക്കും പലപ്പോഴും അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് ഇവിടെയും വളരെയധികം ശ്രദ്ധ നേടുന്നത് ഒരു ആനയും പാപ്പാനും.
തമ്മിലുള്ള ഒരു സ്നേഹ വീഡിയോ ആണിത് പാപ്പാൻ കുറച്ചു ദൂരെ നീ നിൽക്കുമ്പോൾ ആന സ്നേഹത്തോടുകൂടി തന്നെ തുമ്പി കൈയെടുത്ത് പാപ്പാന്റെ കൈപ്പിടിച്ച് അരികത്ത് തന്റെ അടുത്ത് ചേർത്തു നിർത്തുകയാണ് ആന ചെയ്യുന്നത് ഇത് കണ്ട് പാപ്പാൻ ചിരിക്കുന്നുണ്ട് എന്ത് രസകരമായി വീഡിയോ ആണല്ലേ ഇപ്പോൾ എന്നെ അടുത്ത് ചേർന്ന് നിൽക്കാൻ വേണ്ടി വീണ്ടും ആവശ്യപ്പെടുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം ഇങ്ങനെ ഒരാൾ ഈ ലോകത്ത് ഉണ്ടെങ്കിൽ നമ്മൾ ഒന്നിനെയും കുറിച്ച് പേടിക്കേണ്ടതില്ല പേടിയുണ്ടെങ്കിൽ എന്നെ കെട്ടിപ്പിടിച്ച് നിന്നോ ഇതൊക്കെയാണ് ഈ വീഡിയോ താഴെ വരുന്ന കമന്റുകൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.