ആ കുഞ്ഞു ശരീരം പുഴുക്കൾ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു, കഠിനമായ വെയിലേറ്റ് കാഴ്ച നഷ്ടമായി

ജനിച്ചപ്പോൾ തന്നെ ചോര കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ ആക്കി കാപ്പി തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞ പെറ്റമ്മ കഠിനമായിട്ടുള്ള സൂര്യപ്രകാശവും വിശപ്പും താങ്ങാൻ കഴിയാതെ നിസ്സഹായനായിട്ടുള്ള കുഞ്ഞ് വാവിട്ടു കരഞ്ഞു എങ്കിലും അതുവഴി പോയാ വഴിയാത്രക്കാർ ആരും തന്നെ തിരിഞ്ഞുനോക്കിയില്ല ഒടുവിൽ രണ്ടു ദിവസങ്ങൾക്കുശേഷം ആ ഒരു സന്യാസി എത്തിയപ്പോൾ പുഴുവരിച്ച നിലയിൽ ഒരു ഇതു ജീവൻ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്ന പെറ്റമ്മയെ കൊണ്ട് ഉപേക്ഷിക്കപ്പെട്ട കോയ എന്ന പെൺകുഞ്ഞിനെ കഥയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായി പറയാനായി പോകുന്നത്.

   

വീഡിയോയ്ക്ക് കടക്കും മുമ്പേ നിങ്ങൾ ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ കൂടെ ആ ബെൽ ബട്ടൻ കൂടെ ഒന്ന് പ്രസ് ചെയ്യൂ കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ് എന്നാണ് പറയുന്നത് എന്നാലും ചില ആളുകൾ തങ്ങളുടെ ചോരയിൽ പിറന്നിട്ടുള്ള സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാക്കുന്നത് എന്തുകൊണ്ടാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ഒരു കുഞ്ഞിന് വേണ്ടി മരുന്നും പ്രാർത്ഥനയുമായി.

എത്ര ആളുകൾ നമുക്ക് ഇടയിൽ കാത്തിരിക്കുന്നുണ്ട് ഒരു കുഞ്ഞിനെ കിട്ടിക്കഴിഞ്ഞാൽ പൊന്നുപോലെ നോക്കാൻ തയ്യാറായി നിരവധി ആളുകൾ ഉള്ളപ്പോഴും ഇത്രയും അധികം ക്രൂരത ഉണ്ടായി വൈറ്റ്നാലാണ് മനുഷ് മനസാക്ഷിയെ ഞെട്ടിപ്പിച്ച ആ സംഭവം ഉണ്ടായിട്ടുള്ളത് ഒരു ചോര കുഞ്ഞിനെ പെറ്റമ്മ പ്ലാസ്റ്റിക് കവറിൽ ആക്കി ഒരു കാപ്പിത്തോട്ടത്തിലെ മരത്തിൽ കൊണ്ടുപോയി തൂകി കഠിനമായിട്ടുള്ള വെയിൽ ഏറ്റുകൊണ്ടും വിശപ്പ്.

കൊണ്ടും ആ കുഞ്ഞ് ഇറങ്ങിയെങ്കിലും അതുവഴി പോയ വഴിപോക്കർ ആരും തന്നെ തിരിഞ്ഞുനോക്കിയില്ല അവസാനം രണ്ടു ദിവസങ്ങൾക്കുശേഷം അതുവഴി പോയ ഒരു സന്യാസിനിയാണ് മരത്തിൽ തൂക്കിയിട്ട കവറിൽ നിന്നും ഒരു മൂളൽ കേട്ട് അത് പരിശോധിച്ചത് ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞ് മറ്റുമാണ് എന്ന് കരുതി അവർ പരിശോധിച്ച അവർക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല കണ്ട കാഴ്ച പുഴുവരിച്ച അവസ്ഥയിൽ ഒരു ചോരകുഞ്ഞ് ജീവനുണ്ട് എന്ന് മനസ്സിലാക്കാനായിഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണൂ.