ഏട്ടാ എന്തൊരു ഉറക്കമാണ് എത്ര നേരമായി ഉറങ്ങുന്നു ഇന്നലെ പറഞ്ഞതിലെ രാവിലെ ബിസിനസ് കാര്യം സംസാരിക്കാനായി എവിടേകോ പോകണം ഏഴുമണിക്ക് വിളിക്കണം എന്നുള്ളതെല്ലാം തന്നെ ഇതാണ് ഇവിടെ ചായകുടിച്ച് വേഗം എഴുന്നേൽക്കൂ എനിക്ക് മടിയാകുന്നു എന്നും പറഞ്ഞ് അവൻ ഒന്നുകൂടി തിരിഞ്ഞു കിടന്നു ഏട്ടാ വേഗം ആകട്ടെ അവൻ അവരുടെ കൈകൾ പിടിച്ച് തന്നിലേക്ക് ചേർത്ത് പിടിച്ചു എടാ വേണ്ടാ നല്ല കുട്ടനായി വേഗം റെഡിയാക്കൂ അവളെ ചേർത്ത് പിടിച്ചു.
അത് പിന്നെ അടിയിലേക്ക് കിടത്തി കൂട്ടാൻ ഇത് എന്തൊരു കൊതിയാണ് എനിക്കാണ് എങ്കിൽ ഇന്നലത്തെ രാത്രിയുടെ ക്ഷീണം മാറിയിട്ടില്ല ഇന്ന് രാത്രി വേഗം റെഡിയാകൂ എന്ന് പറഞ്ഞ് അവൾ പതിയെ അവന്റെ കൈപിടിച്ച് അടുക്കളയിലേക്ക് നടന്നു വിവാഹം കഴിഞ്ഞ വർഷങ്ങൾ പലതായി എങ്കിലും രണ്ടാളുകളുടെയും പെരുമാറ്റം കണ്ടാൽ ഇപ്പോഴും ഹണിമൂൺ മോഡലാണ് എന്ന് തോന്നും അടുക്കളയിൽ രാവിലെ ക്കുള്ള ദോശ എല്ലാം ഉണ്ടാക്കിക്കൊടുക്കുന്നതിനിടയിൽ അവൾ പഴയ കാര്യങ്ങൾ ഓരോന്നും ഓർത്തുപോയി ആദ്യമായി കോളേജിൽ ചേർന്ന ദിവസം ഗ്രാമത്തിന്റെ ശാലീനതയിൽ.
നിന്നും നഗരത്തിന്റെ തിരക്കിലേക്ക് പറിച്ചെറിയപ്പെട്ട ജീവിതം കോളേജിലെ ആദ്യത്തെ ദിവസം എന്നും ഞാൻ ഓർക്കുന്നു പാവടയും മുളകും ഇട്ട് മോഡേൺ ഡ്രസ്സ് കാരുടെ ഇടയിലേക്ക് വന്നത് തനിക്ക് നേരിടേണ്ടി വന്നത് ഒരുപാട് കളിയാക്കലുകൾ ആയിരുന്നു സീനിയേഴ്സ് ചെയ്യുന്നതിനിടയിൽ നിന്ന് തന്നെ രക്ഷപ്പെടുത്തിയപ്പോഴാണ് ആദ്യമായിട്ട് മഹേഷേട്ടൻ ഞാൻ കണ്ടത് പിന്നീട് ഇടയ്ക്കിടയ്ക്ക് കാണുമായിരുന്നു കോളേജിൽ.
അറിയപ്പെടുന്ന ഒരാളായിരുന്നു മഹേഷ് യൂണിയൻ ചെയർമാൻ സ്പോർട്സ് താരം കൂടിയായിരുന്നു അതുകൊണ്ട് തന്നെ പെൺകുട്ടികൾക്ക് ഇടയിൽ ഒരു ഹീറോ പരിവേഷമുണ്ടായിരുന്നു പരിചയം പതുക്കെ പതുക്കെ വളർന്നു പ്രണയത്തിൽ എത്തുകയായിരുന്നു ഒരു കോളേജ് പ്രണയം അതിനപ്പുറം അത് വളരുമെന്ന് ആര്ക്കും കരുതിയില്ല മാത്രമല്ല രണ്ടാളുകളും രണ്ട് ജാതിയിൽ പെട്ട ആളുകൾ ആയിരുന്നു കോളേജിൽ കഴിഞ്ഞ അവസാന ദിവസം കാണാൻ വന്നിരുന്നു കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഒരു ജോലി കിട്ടി കഴിഞ്ഞതിനുശേഷം ഞാൻ വരും ആരൊക്കെ എതിർത്താലും നീ തയ്യാറാണെങ്കിൽ നിന്നെ ഞാൻ പൊന്നുപോലെ നോക്കും കാരണം എന്റെ പ്രണയം സത്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.