ഈ വനിതാ പോലിസ് പാവപ്പെട്ട ആ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ചെയ്തത്, കണ്ടാൽ സല്യൂട്ട് അടിച്ചു പോകും

മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് പറയുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് അയല എന്ന അനിതാ പോലീസ് ഒരു ഹോസ്പിറ്റലിന്റെ മുന്നിൽ പെട്രോളങ് ചെയ്യുകയായിരുന്നു അപ്പോഴാണ് അവർ ഒരു കുഞ്ഞിനെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത് ശ്രദ്ധിച്ചത് ആ കുഞ്ഞേ നിർത്താതെ കരയുന്നുണ്ടായിരുന്നു എന്നാൽ അവർ അത് ശ്രദ്ധിച്ചു ആ കുഞ്ഞിനെ ഹോസ്പിറ്റലിലെ ആരും തിരിഞ്ഞു നോക്കുന്നില്ല കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ കഴിയാതെ ആ വനിതാ പോലീസ് നേഴ്സിനോട് കാര്യം തിരക്കി നേഴ്സ് പറഞ്ഞ കാര്യം അവരെ അത്ഭുതപ്പെടുത്തി.

   

ആ കുഞ്ഞിനെ കണ്ടിട്ട് കുഴപ്പമൊന്നുമില്ല മാത്രമല്ല വല്ലാതെ നാറ്റം ആ നേഴ്സ് പറഞ്ഞു വേട്ടതും ആ കുഞ്ഞിന്റെ അടുത്തേക്ക് ചെന്ന് അവർ ഒറ്റനോട്ടത്തിൽ തന്നെ കാര്യം പിടികിട്ടി അവർ ഉടനെ തന്നെ ആ കുഞ്ഞിനെ എടുത്തു മുലയൂട്ടി ഇത് കണ്ട ഹോസ്പിറ്റൽ ഉള്ളവർ എല്ലാവരും ഞെട്ടി ചുറ്റിലും ഉണ്ടായിരുന്നവർ ഇത് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ ഇടിയുകയും ചെയ്തു സംഭവം വളരെയധികം വൈറലായി പോൾ ആ വനിത പോലീസ്.

പറഞ്ഞത് ഇങ്ങനെ ഞാനും ഒരു അമ്മയാണ് എന്റെ പൊൻ കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചിട്ടാണ് ഞാൻ ജോലിക്ക് വരുന്നത് കുഞ്ഞിനെ കരച്ചിൽ കേട്ടപ്പോൾ എനിക്ക് മനസ്സിലായി അത് വിശന്നിട്ടാണ് കരയുന്നത് എന്ന് കുട്ടിക്ക് തളർച്ച ഉള്ളതുകൊണ്ടാണ് കുട്ടിയുടെ അച്ഛൻ ഹോസ്പിറ്റലിൽ കൊണ്ടുവന്നത് അത് മാൻ ന്യൂട്രീഷൻ കാരണമാണ് ആറു മക്കളാണ് അയാൾക്ക് ഇത് എല്ലാം ഞാൻ പിന്നീട് അന്വേഷിച്ച് അറിഞ്ഞതാണ് വാക്കുകൾ വളരെ വൈറലായി പല കോണ്ണിൽ നിന്നും അഭിനന്ദനങ്ങളെല്ലാം എത്തി മാത്രമല്ല അവർക്ക് സർക്കാർ പ്രമോഷനും കൊടുത്തു അവർ ചെയ്തത് ശരിയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.