ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ വെറൈറ്റി ആക്കാൻ ആയി ശ്രമിക്കാറുണ്ട് clebarties എല്ലാം വിളിച്ച് ആഘോഷം വാക്യം മാറ്റാറുണ്ട് എന്നാൽ അതിനേക്കാളും കൂടുതൽ ആസ്വദിക്കുന്ന ഒരു കാര്യമാണ് നിങ്ങൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത് കുഞ്ഞുമക്കളെ.
സ്റ്റേജിൽ കയറി ഒന്ന് പാടിപ്പിച്ചു നോക്കൂ അവർക്കും നിങ്ങൾക്ക് വളരെയധികം സന്തോഷമായിരിക്കും അത് എന്നും ഒരു പ്രോത്സാഹനം കൂടെ ആയിരിക്കും തീർച്ചയായും നമ്മുടെ വീട്ടിൽ കല്യാണം കളർ ആവും കുട്ടികളെ അങ്ങനെ പഠിപ്പിച്ചാൽ എന്താണ് അവസ്ഥ എന്നുള്ളത് നമുക്ക് കാണണോ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.