ഈ കുഞ്ഞു മോൻ കരയിച്ചു കളഞ്ഞു എയർപോർട്ടിൽ ഉണ്ടായിരുന്ന എല്ലാവരേയും

സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എന്നുപറഞ്ഞാൽ അത് നമുക്ക് നിർവചിക്കാൻ പോലും കഴിയാത്ത ഒന്നാണ് പ്രത്യക്ഷത്തിൽ ഒരുപാട് വഴക്കും ബഹളം എല്ലാം ഉണ്ടാകുമെങ്കിലും അവർ തമ്മിൽ ഭയങ്കരമായിട്ടുള്ള ബോഡിങ്‌ ആയിരിക്കും എവിടെയെങ്കിലും തുറന്നു പറയാൻ പറ്റാത്ത കാര്യങ്ങൾ എല്ലാം ഉണ്ട് എങ്കിൽ ഇവർ ആയിരിക്കും അത് പരസ്പരം ഷെയർ ചെയ്യുന്നത് ഇതൊക്കെ പോട്ടെ വേറൊരു കൂട്ടരുണ്ട് അതായത് ഒരുപാട് പ്രായം വ്യത്യാസമുള്ള.

   

ചേച്ചിയും അനിയനും ആണെങ്കിൽ വേറെ തരത്തിൽ ആയിരിക്കും അവർ തരത്തിലുള്ള സ്നേഹപ്രകടനം ഈ വീഡിയോയിൽ ഉള്ളത് പോലെ ചേച്ചി എവിടെയോ ദൂരയാത്ര പോകാനായി തുടങ്ങുകയാണ് എയർപോർട്ടിൽ നിന്നാണ് വീഡിയോ എടുത്തിട്ടുള്ളത് കുഞ്ഞ് അനിയനെ കയ്യിൽ എടുത്തു കൊണ്ട് പോകാനുള്ള വിഷമത്തിൽ കരയുകയാണ് ആ ചേച്ചി ചേച്ചിയെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ് ആ കുഞ്ഞ് കരയുമ്പോൾ ചേച്ചിയെ ആശ്വസിപ്പിച്ച.

കണ്ണീരെല്ലാം തുടച്ചു കൊടുക്കുകയാണ് അവൻ ചെയ്യുന്നത് അവനും സങ്കടമെല്ലാം ഉണ്ട് എന്ന് വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ചേച്ചിക്ക് കൊടുത്തുകൊണ്ട് സ്നേഹിക്കുന്നുമൊക്കെ നമുക്ക് വീഡിയോയിലൂടെ കാണാം ഇവനാണ് ഇവൻ എന്റെ ലോകം ഇവനെ വിട്ടുപോവുക.

എന്നാൽ എനിക്ക് അത്രമേൽ സങ്കടമുള്ള കാര്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ചേച്ചി ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് ഇത്രമേൽ പ്രായ വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനമായിരിക്കും ഈ ഒരു കുഞ്ഞിനെ അവന്റെ ചേച്ചി എന്തായാലും എയർപോർട്ടിൽ ഉള്ളവരുടെ മാത്രമല്ല വീഡിയോ കണ്ടിരിക്കുന്നവരുടെ കണ്ണ് നിറയും എന്നുള്ളത് ഉറപ്പാണ് അത്രയും മാത്രം ഹൃദയം തൊടുന്ന ഒരു കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.