വീട്ടുകാരെ മരണത്തിന് പോലും വിട്ടുനല്‍കാതെ ഈ നായ..!

എങ്ങോ വന്ന നാടിന്റെ കാവലായി മാറിയ റാണി എന്ന നായയാണ് നെടുംകുന്നത് ഇപ്പോഴത്തെ താരം അവസരിചിതമായ ഇടപെടലിലൂടെ കുട്ടികൾ അടക്കം നാലു ജീവനുകളാണ് ഈ നായ രക്ഷപ്പെടുത്തിയിട്ടുള്ളത് ഇതോടുകൂടിയായി എത്തിയിട്ടുള്ള റാണി നെടുംകുന്നത്ത് പഞ്ചായത്ത് ഓമന ആയിരിക്കുകയാണ് രണ്ടു മാസങ്ങൾക്കുമുമ്പാണ് നായയെ കണ്ടു തുടങ്ങിയിട്ടുള്ളത് മേരിക്കുട്ടിയുടെ കടയുടെ സമീപത്താണ് കിടക്കുന്നത് റാണി.

   

എന്ന പേരു ഇട്ടു മേരിക്കുട്ടി കട അടച്ചു വീട്ടിലേക്ക് പോകുമ്പോൾ ഇവർക്കൊപ്പം തന്നെ നായിയുംപോലും രാവിലെ തിരികെ ഇവർക്കൊപ്പം വരുന്നത് ആണ് അവളുടെ ശീലം വ്യാഴാഴ്ച വൈകിട്ട് ഉണ്ടായിട്ടുള്ള കാറ്റിലും മഴയിലും ആ പഞ്ചായത്ത് കമ്പ് ഒടിഞ്ഞു വൈദ്യുത ലൈനിൽ വീണ് കമ്പി പൊട്ടി കനത്ത മഴയിലും വൈദ്യുതി കമ്പി റോഡിൽ പൊട്ടി കിടന്നിട്ടുള്ള.

വിവരം ആരും പറഞ്ഞിട്ടുണ്ടായിരുന്നില്ല ഇതൊന്നും അറിയാതെ തന്നെ രാത്രിയിൽ പതിവുപോലെതന്നെ മേരിക്കുട്ടിയും മകളും കൊച്ചുമക്കളും വീട്ടിലേക്ക് വരുകയായിരുന്നുമേരിക്കുട്ടിയും കുടുംബവും വീടിനടുത്ത് എത്താറായപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.