കല്യാണ രാത്രി എല്ലാവരും കൂടി ഹാളിലിരുന്ന് സംസാരിക്കുമ്പോൾ ആയിരുന്നു എന്റെ പെണ്ണിന്റെ മുഖത്ത് വെപ്രാളം അവൻ കണ്ടത് വല്ലാതെ തന്നെ വിയർത്തു കുളിച്ചിട്ടുണ്ടലോ പെണ്ണ് ഇപ്പോൾ കല്യാണത്തിന് ക്ഷീണം കൊണ്ട് ആയിരിക്കും അവൻ മനസ്സിൽ അത് ഓർത്തു അതേസമയം തന്നെ നോക്കുന്നത് തന്നെ ഭർത്താവിനെ കണ്ണുകളിൽ അവളും കണ്ടിട്ടുണ്ടായിരുന്നു എന്തുപറ്റി അവൻ കണ് കൊണ്ട് തന്നെ ചോദിച്ചു ഒന്നുമില്ല എന്ന അർത്ഥത്തിൽ.
അവൾ പുഞ്ചിരിക്കാൻ ആയി ശ്രമിച്ചു എങ്കിലും മുഖം വേദന കൊണ്ട് ചുളിഞ്ഞു ആരോടും പറയാതെ തന്നെ വളരെ പെട്ടെന്ന് തന്നെ അവൾ സോഫിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് നടന്നു. ദെ പെണ്ണിനെ അപ്പോഴേക്കും നാണം വന്നു റൂമിലേക്ക് നടക്കുന്നതിന് ഇടയിൽ എല്ലാവരും കൂടെ ഹാളിൽ ഇരുന്ന് കളിയാക്കിയ ചിരിക്കുന്നത് അവർക്ക് കേട്ടു എകിലും അവരുടെ മനസ്സും ശരീരവും വേദന കൊണ്ട് തന്നെ പുളയുകയായിരുന്നു എങ്ങനെയൊക്കെ റൂമിലേക്ക് കയറിയാ നൂറ കട്ടിലിലേക്ക് വീണു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ സാരിയിൽ കൂടി നനവ് കാലുകളിലേക്ക് പടരുന്നത് അവൾ.
അറിഞ്ഞു രണ്ടുദിവസം കഴിഞ്ഞിട്ടാണ് തനിക്ക് ഡേറ്റ് ആരംഭിക്കുന്നത് കല്യാണത്തിന്റെ ടെൻഷനും സ്ട്രെസും കൂടിയതുകൊണ്ടാണ് എന്നാണിത് തോന്നും എന്ന് തന്നെ ആരംഭിച്ചിട്ടുള്ളത് നല്ല ഒരു ബ്ലീഡിങ് ഉണ്ട് രണ്ടുദിവസം കഴിഞ്ഞിട്ടാണല്ലോ ഡേറ്റ് എന്നുള്ള ഒരു ധൈര്യത്തിലാണ് ഇന്ന് അത്രയും അധികം മുൻകരുതൽ എടുക്കാതെ ഇരുന്നത് വയറു വല്ലാതെ തന്നെ വേദനിക്കുന്നുണ്ട് അതിന്റെ കൂടെ തന്നെ പുറം വേദനയും.
കാലു കടലിലും മെഡൽ കൂട്ടുന്ന പുളയുന്ന സമയത്ത് അവൾ ആ കാഴ്ച കണ്ടു ആദ്യരാത്രി വേണ്ടി ഒരുക്കിയിട്ടുള്ള ബെഡിൽ താൻ കിടന്ന ഭാഗത്ത് ബ്ലഡ് ആയിട്ടുണ്ട് പടച്ചവനെ ഇനി എന്തു ചെയ്യും വീട്ടിൽ ആയിരുന്നെങ്കിൽ ഉമ്മ ഉണ്ടാകുമായിരുന്നു ഈ സമയം തന്നെ കൂടെ വേദന സഹിനിയും ആകുന്ന സമയത്ത് തന്നെ ചേർത്തുപിടിച്ച് ഉമ്മ പുറത്തും കാലിലും പതിയെ തന്നെ തടവി തരും ഉമ്മയുടെ സ്നേഹത്തിലും ആ ഒരു കറയിങ് എങ്കിലും തന്നെ വേദനകളെല്ലാം ഇല്ലാതെ ആയി പോയിട്ടുണ്ടായിരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.