വളരെയധികം കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത് തിരക്കുള്ള ഒരു റോഡ് മുറിച്ച് കടക്കുന്ന ഒരു കാട്ടാന ആരെയും ഉപദ്രവിക്കാതെയാണ് കാട്ടാന ആ റോഡ് മുറിച്ചു കിടക്കുന്നത് അപ്പോഴാണ് കൗതുകമുള്ള ആ ഒരു സംഭവം ഉണ്ടായിട്ടുള്ളത് സ്റ്റാർട്ട് ആക്കാതെ കിടന്ന ഒരു വണ്ടിയിൽ എന്നും ഡ്രൈവർ ആനയോട് തമാശയ്ക്ക് ഈ വണ്ടി ഒന്ന് തള്ളി തരുമോ എന്ന് ചോദിച്ചു പിന്നീട് ആണ് എല്ലാവരെയും ഞെട്ടിക്കുന്ന.
ആ ഒരു കാര്യം സംഭവിച്ചിട്ടുള്ളത് കാട്ടാന വണ്ടി തള്ളി കൊടുത്തു ആദ്യം തള്ളിയിട്ടും വണ്ടി സ്റ്റാർട്ട് ആകാത്തത് കൊണ്ട് വീണ്ടും ആ വണ്ടി തള്ളി കൊടുത്തു അവസാനം വണ്ടി ഓടി തുടങ്ങിയപ്പോഴാണ് കാട്ടാന പോയത് ഇത് കണ്ടുനിന്ന ആളുകളും അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടി ഇതെങ്ങനെ സംഭവിച്ചത് എന്നുള്ള ഞട്ടെല്ലിലാണ് കണ്ടുനിന്നവരും ആ ഡ്രൈവറും ഇവരൊന്നും തന്നെ ഇല്ലായിരുന്നുവെങ്കിൽ ഞാൻ കള്ളം പറയുകയാണ്.
എന്ന് എല്ലാവരും കരുതിയേനെ ആ ഡ്രൈവർ പറഞ്ഞു ഏതായാലും ഇതെല്ലാം കണ്ട് ആരും അനുകരിക്കരുത് എന്നും ആ ഡ്രൈവർ പറഞ്ഞു സംഭവിച്ചിട്ടുള്ള കാര്യങ്ങൾ വിശ്വസിക്കാനായി വളരെയധികം ബുദ്ധിമുട്ടുകയാണ് ഇത് കണ്ടുനിന്ന വരും ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. കുറച്ചു കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.