ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ ഒരു കടലോര ഭാഗത്താണ് ഈ ഒരു സംഭവം നടന്നിട്ടുള്ളത് 2023 ജൂലൈ 13ആം തീയതി ഈ കടപ്പുറത്ത് നല്ല മഴയും അതുപോലെതന്നെ കടൽക്ഷോഭമുള്ള ഒരു ദിവസം കൂടി ആയിരുന്നു കടപ്പുറത്ത് ആരും തന്നെ ഇല്ല അപ്പോഴാണ് ഒരാൾ മാത്രം കടൽ പുറത്ത് കൂടെ നടന്നു പോയിട്ടുള്ളത് നടന്നു പോവുകയായിരുന്നു ഒരാൾ പെട്ടെന്ന് തന്നെ മുൻപിൽ ഒരു കാഴ്ച കണ്ടു ഞെട്ടിപ്പോയി. അതായത് ഒരു സ്ത്രീയുടെ ശവം തന്നെ കൺമുമ്പിൽ കിടക്കുകയാണ്.
ഉടനെ തന്നെ അയാൾ അലറി വിളിച്ചു നാട്ടുകാരെല്ലാം ഓടികൂടി അങ്ങനെ ഉടനെ തന്നെ അവർ പോലീസിനെ വിവരം അറിയിച്ചു ഒരു 10 മിനിറ്റിനുള്ളിൽ പോലീസ് സംഭവത്തെത്തി ഒറ്റനോട്ടത്തിൽ തന്നെ അത് ഒരു രണ്ടാഴ്ചത്തോളം പഴക്കമുണ്ട് എന്ന് മനസ്സിലായി ഏകദേശം 40 45 വയസ്സിന് ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയാണ് അത് പോലീസുകാരുടെ ആ ഒരു ഒറ്റനോട്ടത്തിൽ തന്നെ അത് മനസ്സിലാക്കുകയാണ് ആരാണെന്നോ എന്താണെന്നോ ഒന്നും അറിയുന്നില്ല ഏകദേശം രണ്ടാഴ്ച പഴക്കമുണ്ട് എങ്കിലും അധികം അഴുകിയിട്ടില്ല ശരീരം ഉടനെ തന്നെ ആംബുലൻസ് വന്നു.
പോസ്റ്റ്മോർട്ടത്തിനായി ആ ബോഡി അയക്കുകയും ചെയ്തു അങ്ങനെ അന്വേഷണം ആരംഭിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ ഒരാഴ്ച മുമ്പാണ് മരണപ്പെട്ടിട്ടുള്ളത് കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയിട്ടുള്ളത് ഏകദേശം നാല്പതിനും 45 നും ഇടയിൽ പ്രായം അങ്ങനെ ഇത് ആരാണെന്നും ആരാണ് കൊന്നത് ഒന്നും അറിയുന്നില്ല ഉടനെ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു ഇത്തരത്തിലുള്ളവരുടെ പേടി കിട്ടിക്കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് എവിടെയെങ്കിലും മിസ്സിംഗ് കേസ് ഫയൽ ചെയ്തിട്ടുണ്ടോ ആരെങ്കിലും കാണാതായിട്ടുണ്ടോ എന്നുള്ളതാണ് അപ്പോൾ അടുത്തുള്ള.
എല്ലാ പോലീസ് സ്റ്റേഷനിലും ഒരു ഇൻഫർമേഷൻ കൊടുക്കുകയാണ് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് ചോദിച്ചു കൊണ്ട് എന്നാൽ ആരും തന്നെ അത്തരത്തിൽ എല്ലാം കാണാതായിട്ടുള്ള ആരുമായും ഈ ഒരു സ്ത്രീക്ക് യാതൊരുവിധത്തിലുള്ള മാച്ചും തോന്നുന്നില്ല അങ്ങനെ പോലീസിനു യാതൊരു സൂചനയും ഇതിൽ നിന്ന് ലഭിക്കുന്നില്ല അങ്ങനെയാണ് പോലീസിനെ ഇതിനൊരു കാര്യം തോന്നിയത് പത്തരത്തിൽ ഒരു വാർത്ത കൊടുക്കാം എന്ന് അങ്ങനെ പത്രത്തിലും സോഷ്യൽ മീഡിയയിലും എല്ലാം പോലീസ് വാർത്ത കൊടുത്തു ഇങ്ങനെ കടപ്പുറത്തുനിന്ന് ഒരു ഡെഡ് ബോഡി കിട്ടിയിട്ടുണ്ട് ആർക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.