ആനക്കൂട്ടം ഒരു ചെറിയ കനാലും മുറിച്ചു കടക്കുന്നതിന് ഇടയിലാണ് ഒരു കുട്ടിആന കനലിൽ വീണു പോകുന്നത് നമ്മൾ കാണുന്നത് തലകീഴായി തന്നെ കനാലിൽ വീണു പോയിട്ടുള്ള ഒരു കുട്ടിയാണ് നിസ്സഹായമായപ്പോൾ രക്ഷിക്കാനായി അമ്മ ആന രക്ഷിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കി പക്ഷേ ഒരു കാരണവും ഉണ്ടായില്ല ആനക്കൂട്ടം അപ്പോഴേക്കും ഇവരെ വിട്ടു പോകാനായി തുടങ്ങിയിട്ടുണ്ടായിരുന്നു അമ്മ ആ കുഞ്ഞിനെ.
ഉപേക്ഷിച്ചു പോയാൽ അതിന് ഭക്ഷണമാക്കാനായി ഷിബു കൂട്ടം അവിടെ എത്തി കാത്തിരിക്കുന്നുണ്ടായിരുന്നു എന്നാൽ അമ്മയാണ് തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാനായി തയ്യാറായില്ല കുഞ്ഞു തളർന്നു എന്ന് മനസ്സിലായപ്പോൾ തന്നെ തുമ്പി കയ്യിൽ വെള്ളം ശേഖരിച്ച് കുഞ്ഞിന് നൽകി അടുത്തേക്ക് വന്ന സിംഹങ്ങളെ ആ അമ്മ ആന ഓടിക്കാനും ശ്രമിക്കുന്നുണ്ട് എത്രത്തോളം ശ്രമിച്ചിട്ടും തന്നെ കുഞ്ഞനെ രക്ഷിക്കാനായി കഴിയില്ല കണ്ടുനിന്നവരെ.
എല്ലാവരും ആ കുഞ്ഞു സിംഹങ്ങളുടെ ആഹാരം ആകും എന്ന് ഉറപ്പിച്ചപ്പോഴാണ് അത് സംഭവിച്ചിട്ടുള്ളത് പരിശ്രമം ഉപേക്ഷിക്കാതെ ഇരുന്ന ആ ആന തന്റെ കുഞ്ഞിന് ഒരുവിധം രക്ഷപ്പെടുത്തി കണ്ടു നിന്നവരുടെ കണ്ണുകൾ നിറഞ്ഞു പോയ നിമിഷം കൂടെ ഉള്ളവരെല്ലാം ഉപേക്ഷിച്ചിട്ട് പോലും മരണം മുന്നിൽ എത്തിയിട്ടും തന്നെ കുഞ്ഞിന് ഉപേക്ഷിക്കാനായി തയ്യാറാകാത്ത രക്ഷപ്പെടുത്തിയ ആ അമ്മയുടെ സ്നേഹം വാനോളം തന്നെ പുകഴ്ത്തുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.