ഇങ്ങനെ ആയിരിക്കണം പ്രധാനമന്ത്രി, മകൾക്ക് ആലിംഗനം സുഹൃത്തിന് ഹസ്തദാനം

മകൾക്ക് ആലിംഗനും മകളുടെ സുഹൃത്തിനെ ഹസ്തദാനം ഇങ്ങനെ ആയിരിക്കണം ഒരു പ്രധാന മന്ത്രി സ്കൂളിൽ മകളെ വിളിക്കാനായി എത്തിയ ദുബായി ഭരണഅധികാരിയുടെ വീഡിയോ വൈറലായി മാറുന്നു ദുബായ് വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരി മകളെ സ്കൂളിൽ നിന്നും വീട്ടിലേക്ക്.

   

വിളിക്കാൻ എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് മകളെ ആലിംഗനം ചെയ്ത അദ്ദേഹം മകളുടെ സുഹൃത്തിനെ ഹസ്തദാനം നൽകുന്നതും അന്വേഷണം നടത്തുന്നതും ആയിട്ടുള്ള വീഡിയോയിലൂടെ ശേഷം തന്നെ മകൾക്കൊപ്പം അദ്ദേഹം മടങ്ങുന്നത് നമുക്ക് വീഡിയോയിലൂടെ കാണാംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.