വലിയ പാട്ടുകാരനൊന്നുമല്ല ഇയാൾ, പക്ഷെ ഒരു പാട് പാടിയപ്പോൾ സംഭവിച്ചത് നോട്ടുകെട്ടുകളുടെ ഒരു പേരുമഴ…

പാട്ടുപാടുമ്പോൾ ആളുകൾ ഏകത്തോടുകൂടി പൈസ കൊടുക്കുന്നത് നമ്മൾ പല തവണ കണ്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ ഇവിടെ പൈസ ഇട്ട് അയാളെ മൂടുന്ന രംഗമാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഈ വീഡിയോ വളരെ വേഗത്തിൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

   

ഇതെവിടെയാണ് സംഭവം എന്ന് അറിയില്ല ഒരാൾ ആളുകളെല്ലാം കെട്ടുകെട്ടായി പൈസ എല്ലാം കൊണ്ടുവന്ന അയാളുടെ നേർക്ക് ഇട്ടു മൂടുകയാണ് ചെയ്യുന്നത് എവിടെയാണ് സ്ഥലം എന്ന് ഇത് എപ്പോഴാണ് നടന്നതെന്ന് ഇതിനെക്കുറിച്ച് യാതൊരു വിവരവും ഇല്ല ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വയറിലായി മാറുകയാണ് ഇത് ചെയ്യുന്നത് ശരിയാണോ നിങ്ങളുടെ അഭിപ്രായം എന്തായാലും.

അത് രേഖപ്പെടുത്തുന്നു എന്തായാലും കലാകാരന്റെ പാട്ടുപാടുമ്പോൾ അത് അംഗീകാരം കൊടുക്കേണ്ടത് വളരെ നല്ലത് തന്നെയാണ് പക്ഷേ ഇത് ഇപ്രകാരം ചെയ്യുന്നത് കുറച്ചു കൂടുൽ അല്ലെ എന്നുള്ള ഒരു അഭിപ്രായം കൂടി സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.