അമ്മയോട് നേഴ്സറിയിൽ പോയിവന്നിട്ട് കുട്ടി പറയുന്നത് കേട്ടോ!!!

വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ നമ്മൾ കണ്ടത് ആ കൊച്ചു കുട്ടി വന്ന് അമ്മയോട് കാര്യങ്ങൾ പറയുമ്പോൾ നമുക്ക് നമ്മുടെ സ്കൂൾ ജീവിതം തന്നെ ഓർമ്മവന്നു കാണുമല്ലോ തീർച്ചയായിട്ടും ഓർമ്മവരും അത് ഉറപ്പാണ് കാരണം ഇത്തരത്തിലുള്ള സംഭവങ്ങൾ എല്ലാം തന്നെ നമ്മുടെ കുട്ടിക്കാലത്തും.

   

സംഭവിച്ചിട്ടുണ്ടാകും ടീച്ചർ നമ്മെ അടിക്കുമ്പോൾ എല്ലാം തന്നെ നമ്മൾ അമ്മമാരോട് ആണ് പരാതി പറയാനുള്ളത് അത്തരത്തിൽ ഈ ഒരു കൊച്ചു കുഞ്ഞും പറയുകയാണ് ടീച്ചറെ അടിച്ചു അമ്മേ എന്ന് എന്നിട്ട് ഒരുപാട് പരിഭവങ്ങൾ അമ്മയോട് പറയുകയാണ് നമ്മുടെ സ്കൂൾ ജീവിതത്തിൽ എല്ലാം തന്നെ നമ്മൾ ചെറിയ കുറുമ്പുകൾ കാണിക്കുമ്പോൾ അധ്യാപകർ നമ്മെ അടിക്കാറുണ്ട് അതെല്ലാം തന്നെ നമ്മുടെ നല്ലതിന് വേണ്ടിയാണ്.

എന്ന് നമ്മൾ പിന്നീടാണ് തിരിച്ചറിയുക ഇത്തരത്തിലുള്ള അനുഭവങ്ങൾ എല്ലാം തന്നെ നമുക്കും ഉണ്ടായിട്ടുണ്ടാകും ഇതുപോലെയുള്ള വീഡിയോകൾക്കായി നമ്മൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.