മൂടാനുള്ള പണം എല്ലാം ഉണ്ടായിട്ടും സുരേഷ് ഗോപിയുടെ മകൾ വിവാഹത്തിന് അണിഞ്ഞത് ഒരു വലിയ ജോക്കർ ഈ രണ്ടു ജിമ്മിക്കി യും രണ്ടു വളകളും മാത്രമാണ് ഈ ലുക്ക് കണ്ട് ശരിക്കും പറഞ്ഞാൽ നല്ല ആളുകളും അമ്പരന്നു എന്ന് തന്നെ പറയാം കാരണം കഴിഞ്ഞ ദിവസം വരെയും ഈ ഇട്ടു മൂടാൻ സ്വർണ്ണം ഉള്ള സുരേഷ് ഗോപി സമ്പത്തുള്ള ഈ ഒരു താരകുടുംബം എന്തായാലും പൊന്നിൽ കുളിപ്പിച്ചിട്ട് ആയിരിക്കും തന്റെ മകളെ തന്റെ മൂത്ത.
മകളെ മണ്ഡപത്തിലേക്ക് നയിക്കുക എന്നാണ് എല്ലാവരും വിചാരിച്ചിട്ടുള്ളത് എന്നാൽ അതിനെല്ലാം മാറ്റം വന്നു വളരെ സിമ്പിൾ ആയിട്ടാണ് ഭാഗി എല്ലാ ചടങ്ങുകളിലും പങ്കെടുത്തിട്ടുള്ളത് അതുപോലെതന്നെയാണ് സിമ്പിൾ ആയിട്ടാണ് വിവാഹത്തിനും എത്തിയിട്ടുള്ളത് യെല്ലോയും ഓറഞ്ചും കാണാറിലുള്ള.
സാരിയും ബ്ലോഗും ഡിസൈൻ ചെയ്തിട്ടുള്ള അടിപൊളി ആയിട്ടുള്ള ബ്ലൗസും എല്ലാമാണ് മണ്ഡപത്തിലേക്ക് ആ ഭാഗ്യ എത്തിയിട്ടുള്ളത് 500 മുഴം മുല്ലപ്പൂക്കൾ ആണ് ഭാഗ്യചൂടിയത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത് അതിസുന്ദരി ആയിട്ടാണ് ഭാഗ്യ എത്തിയിട്ടുള്ളത് സിമ്പിൾ ലുക്കാണ് എങ്കിലും അതിമനോഹരിയായിരുന്നു താരപുത്രി കുറച്ചു നാളുകൾക്ക് മുമ്പ് നടന്നിട്ടുള്ളത് വിവാഹങ്ങൾ പോലും അത് ആഡംബരം തന്നെ ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.