ഗർഭിണിയാകുന്ന നിമിഷം മുതൽ അമ്മയാകാനായി തയ്യാറെടുക്കുന്ന പെൺകുട്ടികൾ തങ്ങളുടെ വയറ്റിലുള്ള കുഞ്ഞുങ്ങളെഒരു നോക്ക് കാണാനായി കാത്തിരിക്കുകയാണ് വിദേശ രാജ്യങ്ങളിൽ കുഞ്ഞിന്റെ ലിംഗനിർണയം നടത്താറുണ്ട് അതി ന്യൂനത മായിട്ടുള്ള സ്കാനിങ് സംവിധാനങ്ങൾ ഉള്ളതുകൊണ്ട് തന്നെ കുഞ്ഞിന്റെ രൂപവും മാതാപിതാക്കൾക്ക് കാണാനായി സാധിക്കുന്നതാണ് ഇപ്പോൾ ഇറോണക്യാരി എന്നുള്ള 17കാരി സോഷ്യൽ.
മീഡിയയിൽ തന്നെ ഗർഭകാല സ്കാനിംഗ് അനുഭവം പങ്കുവെച്ചിട്ടുള്ളതാണ് ഇപ്പോൾ വൈറലായി മാറുന്നത് പ്രസവ ദിനം എടുക്കുമ്പോൾ തന്നെ 24 ആഴ്ചയിൽ സ്കാനിങ്ങിന് എത്തിയതായിരുന്നു ഈ യുവതി സ്കാൻ ചെയ്യുന്നതിനിടയിൽ കുഞ്ഞിന് മുഖം ഒന്ന് കാണാനായി ഒരുവട്ടം ഇവർ സ്ക്രീനിലേക്ക് നോക്കി അവർ ശരിക്കും ഞെട്ടിപ്പോയി കിടക്കുന്ന കുട്ടിയുടെ മുഖം പിശാചിനെ പോലെ ഇരിക്കുന്നു എന്ന് അവൾക്ക് തോന്നിയ ഒരു നിമിഷം അവൾ.
ഞെട്ടിത്തരിച്ചു പോയി ഇത് കണ്ടപ്പോൾ തന്നെ കുഞ്ഞിനെ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിച്ചു നിങ്ങൾ ഇതിന് ടെൻഷൻ അടിക്കേണ്ട കാര്യമില്ല നിങ്ങൾക്ക് തോന്നുകയാണ് വളരെയധികം ആരോഗ്യമുള്ള ഒരു കുഞ്ഞിനെയാണ് നിങ്ങൾക്ക് കിട്ടാൻ പോകുന്നത് എന്ന് ഡോക്ടർമാർ ഈ യുവതിയോട് പറഞ്ഞു കുഞ്ഞിന് മുഖം ഒരിക്കൽ കൂടി കാണണം എന്ന് അവർ ഡോക്ടറോട് പറഞ്ഞു ഉടനെ തന്നെ ഡോക്ടർ വൈറ്റിന് മുകളിൽ ഉപകരണം വയ്ക്കുകയും ആ നിമിഷം തന്നെ കുഞ്ഞ് ചിരിക്കുന്ന മുഖം കാണാനായി എന്നും അവർ പറയുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.