വിവാഹമെന്നാൽ നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിനമാണ് എന്നാൽ ചില വിവാഹങ്ങൾ ബാക്കിയുള്ളവയിൽ നിന്നും നേരിട്ട് നിൽക്കുന്നു അങ്ങനെയുള്ള ഒരു വിവാഹമാണ് കേൽവിന്റെയും കെമിന്റെയും വിവാഹം ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ അവനെ അവൾ വിവാഹം കഴിക്കാനായി തയ്യാറെടുക്കുകയായിരുന്നു എന്നാൽ കല്യാണദിവസം ഒരു വലിയ സർപ്രൈസ് അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വളരെ വലിയൊരു സർപ്രൈസ് ഇവരെ രണ്ടുപേരുടെയും പ്രണയകഥയാണ് എന്ന് ഞാൻ ഇവിടെ ഞാൻ നിങ്ങളുമായി പറയാനായി പോകുന്നത് വർഷങ്ങൾക്കു മുമ്പ് ഒരു ആക്സിഡന്റിലാണ് അതിലൂടെ തന്നെ അവന്റെ ജീവിതം വീൽചെയറിൽ ആയി ഇനി ഒരു തിരിച്ചുവരവും സാധ്യമല്ല എന്ന് ഡോക്ടർമാർ വിധിയെഴുതി അങ്ങനെ ഇരിക്കുമ്പോൾ ആണ് അവന്റെ ജീവിതത്തിലേക്ക്.
അവളുടെ കടന്നു വരവ് അവനുമായി സൗഹൃദത്തിലായി പിന്നീട് അയാളുമായി ഗാർഡ് പ്രണയത്തിലായി അങ്ങനെ ഒടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നാൽ തീരുമാനത്തിന്റെ പേരിൽ അവർ ഒരുപാട് വഴി കേൾക്കേണ്ടതായിട്ട് വന്നു ഒരു വികലാംഗ വിവാഹം ചെയ്താൽ തനിക്ക് ഒരു നല്ല ജീവിതം ഉണ്ടാകില്ല എന്ന് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഒരേ സ്വരത്തിൽ തന്നെ പറഞ്ഞു എന്നാൽ അവൾ അവളുടെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നും ഇത്രയും എതിർപ്പുകൾ ഉണ്ടായിട്ടും തന്നെ കൂടെ ജീവിക്കേണ്ട ഒരു പെൺകുട്ടിക്ക് ഒരു സർപ്രൈസ് കൊടുക്കണമെന്ന് അയാൾ തീരുമാനിച്ചു എല്ലാ കാര്യങ്ങളും അവളുമായി പങ്കുവെക്കുന്ന ഇവൻ പക്ഷേ ഈയൊരു കാര്യം മാത്രം അവൾ നിന്നും മറച്ചുവച്ചു തന്റെ കാലിന് ചെറിയ രീതിയിൽ ചലന ശക്തി ലഭിച്ച വിവരം അവളിൽ നിന്നും അവൻ അത് മറച്ചുവെച്ച് അയാൾ നല്ലതുപോലെ വ്യായാമങ്ങൾ എല്ലാം പരിശീലിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.