ആ പൊട്ടന് ഇനി കല്യാണം കഴിക്കണം അത്രേ കവലയിൽ ഇന്നത്തെ വാർത്ത ചെക്കന്റെ പൂതി നോക്കണേ ഇവിടെ എല്ലാം തികഞ്ഞവർക്ക് പെണ്ണില്ല ആളുകൾ അതും പറഞ്ഞു ആർത്തി ചിരിച്ച് അതെ അവനും മോഹം ഉണ്ടായിരുന്നു പെണ്ണിനെ പോറ്റാനുള്ള കഴിവും ഉണ്ടായിരുന്നു പൊട്ടാ പണി സഞ്ചിയും വഴി നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു ജനിച്ചപ്പോൾ അമ്മയും അച്ഛനും എന്ന പേര് കൃഷ്ണനാണ് പക്ഷേ മിണ്ടാത്തവനാണ് എന്ന് അറിഞ്ഞതോടുകൂടി ആരോ ഇട്ട പേരാണ് പൊട്ടൻ ചെറുതിലെ തന്നെ അർത്ഥം അറിയാതെ ഒരുപാട് തവണ കേട്ടു പക്ഷേ പ്രായം കൂടി വന്നപ്പോൾ പൊട്ടനും.
തമ്മിൽ വേദനയും കൂടി ഇന്ന് നാട്ടുകാർക്കെല്ലാം അവൻ പൊട്ടനാണ് മൂന്നക്ഷയം അവനെ ശരിക്കും നോവിച്ചത് ഒരിക്കൽ അച്ഛനും അങ്ങനെ വിളിച്ചപ്പോഴാണ് അനിയൻ ഉണ്ടായപ്പോൾ അവനു മിണ്ടാനുള്ള കഴിവുണ്ട് എന്ന് അറിഞ്ഞപ്പോഴാണ് അച്ഛന് തന്നെ ഉള്ള ദേഷ്യം ഇരട്ടിച്ചത് അച്ഛനും അമ്മയും മകനും സംസാരിക്കാനായി പഠിപ്പിക്കുമ്പോൾ ഒളിച്ചു നിന്ന് കേൾക്കുമ്പോൾ അച്ഛൻ കാണുന്നതു പോലും ദേഷ്യമായിരുന്നു പരിഹാസങ്ങൾ എല്ലാം തന്നെ അതിരു കടക്കുമ്പോഴാണ് പഠിക്കാനായി പറ്റാതെ പോയത് അന്നുമുതൽ ഹോട്ടലിൽ പാത്രം കഴുകിയും വണ്ടി പണിക്കു സഹായിച്ചും.
അവൻ പുത്തൻ ഉണ്ടാക്കി തുടങ്ങി വീട്ടിൽ അവനെ വേണ്ട എങ്കിലും അവന്റെ പടം കൈ നീട്ടി വാങ്ങാനായി ആളുണ്ടായിരുന്നു വളരെയധികം താന്തോന്നി ആയിട്ടാണ് അനിയൻ വളർന്നത് പക്ഷേ എല്ലാവരുടെയും ഓമന ആയതുകൊണ്ട് തന്നെ ആരും അവനെ ശാസിച്ചില്ല ചെറുപ്പത്തിൽ തന്നെ മദ്യപാനവും ബന്ധപ്പെടുത്തും അവന്റെ കൂടെ കൂടി ഏട്ടൻ എന്ന് നിലക്ക് ഒരു ദിവസം അവനു ചങ്ങാതിമാരും ഇരിക്കുന്ന സ്ഥലത്ത് ചെന്നപ്പോൾ മരണത്ത് അടിച്ചു പറഞ്ഞു വിട്ടതും അഞ്ചു വയസ്സിന് ഇളയവൻ ആയിട്ടുള്ള കൂടപ്പിറപ്പ് തന്നെയായിരുന്നു ആ ചെറിയ വീട്ടിൽ അവൻ കിടന്നതും.
വരാന്തയിൽ ആയിരുന്നു എന്ന് ഒരുനാൾ അനിയൻ ഒരു പെണ്ണിനെ കൊണ്ടു വന്നപ്പോൾ അമ്മയും അച്ഛനും നിലവിളക്ക് എടുത്ത് സ്വീകരിച്ചു ആ പെൺകുട്ടി ഗർഭിണിയുമായിരുന്നു ഇനിയെങ്കിലും എന്റെ കുഞ്ഞ് നന്നാവും അമ്മ പേരറിയാത്ത ദൈവങ്ങളെ ഓർത്തു പറഞ്ഞു നീ എന്റെ മംഗലം കണ്ട് അതീവായി സന്തോഷിച്ചതും താൻ തന്നെ ആയിരുന്നു പക്ഷേ പുതുപെണ്ണും വന്നതോടുകൂടി ആ വീട് ഒന്നും കൂടി ചെറുതായി നിനക്ക് വേറെ വീട്ടിലേക്ക് മാറിക്കൂടെ ഈ വീട് അച്ഛൻ അവന് കൊടുക്കും അമ്മയുടെ വാക്കുകൾ മുള്ള് പോലെ ആയിരുന്നു താൻ എത്രത്തോളം ആർക്കും വേണ്ടാത്തവനാണ് എന്ന് അപ്പോഴാണ് തനിക്ക് മനസ്സിലായത് കണ്ണുനീരിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.