ഞായറാഴ്ച രാവിലെ പാണ്ടി ലോറി കയറിയ തവളയെ പോലെ കമന്റ് കിടക്കുമ്പോഴാണ് മുതുകിനെ ആരുടെയോ കൈ പതിഞ്ഞത് പുറം തടവി കൊണ്ട് തന്നെ എഴുന്നേറ്റു നോക്കുമ്പോൾ നടുവിൽ കയ്യ് കൊടുത്ത് അമ്മ നിൽക്കുന്നുണ്ട് എന്താണ് അമ്മ ഇനി ഞായറാഴ്ചയല്ലേ ഒന്ന് കിടന്നോട്ടെ മുതുങ്ങിന് തടവികൊണ്ട് ദയനീയമായി തന്നെ അമ്മയോട് അത് പറഞ്ഞു പുന്നാരമോൻ എഴുന്നേൽക്കുമ്പോൾ എന്തെങ്കിലും അകത്തേക്ക് തള്ളണമെങ്കിൽ എഴുന്നേറ്റ് കീറി താ അമ്മ ഒരു ഭാവം മാറ്റവും കാണിക്കാതെ തന്നെ നടുവിന് കഴിയും താങ്ങി തന്നെ അത് പറഞ്ഞു ഇന്ന് നമുക്ക് പുറത്തുപോയി കഴിക്കാം.
അത് പറഞ്ഞു ഞാൻ തല സീറ്റും കൂടി ഞാൻ വീണ്ടും വന്നു കിടന്നു പിന്നെ ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്നു കുറെ നേരം ഞാൻ മൊബൈലിൽ തൊടി ഇരുന്ന ശേഷം ഏതാണ്ട് 11 മണി കഴിഞ്ഞപ്പോഴാണ് എഴുന്നേറ്റ പുറത്തേക്ക് വരുന്നത് അമ്മയെ എന്ന് ചാരി ഇരുന്നുകൊണ്ടാണ് വിളിച്ചത് അല്പം കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ് തണുത്ത ചായയുമായി അമ്മ എത്തി ഈ തണുത്ത ചായ മാത്രമേ ഉള്ളൂ ഇവിടെ തിന്നാനായി ഒന്നുമില്ലേ ചായ വാങ്ങി കൊണ്ട്.
അത് ചോദിക്കുമ്പോൾ മദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി വല്ലതും അകത്തേക്ക് തള്ളണമെങ്കിൽ വിറകു കീറിത്തരാൻ ആയി മോനോട് പറഞ്ഞിട്ടുണ്ടായിരുന്നു അതിന് ഇവിടെ ഗ്യാസില്ലേ അതിൽ വച്ച് കൂടെ അത് ഒക്കെ ദിവസവും വില കൂട്ടി കഴിക്കുകയല്ലേ അതുകൊണ്ട് അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ എടുക്കുകയുള്ളൂ അമ്മ അതും പറഞ്ഞു അരികിൽ ഇരുന്ന് ടിവി ന്യൂസ് വെച്ചപ്പോൾ ബ്രേക്കിംഗ് ന്യൂസ് കാണിക്കുന്നു സിലിണ്ടറിന്റെ വില കൂട്ടി എന്നുള്ളത് അതു വായിച്ച് അമ്മ എന്റെ മുഖത്തേക്ക് നോക്കുമ്പോൾ കയ്യിലിരുന്ന തണുത്ത ചായ ഒറ്റ വലിക്കു തന്നെ.
ഞാൻ അകത്താക്കി ടിവിയിലേക്ക് മമ്മിയെയും ഞാൻ വളരെ ദയനീയമായി മാറിമാറി ഞാൻ നോക്കി എവിടെ വിറകു ഞാനിപ്പോൾ തന്നെ കീറി തരാം പറഞ്ഞു ഞാൻ ചാടി തന്നെ എഴുന്നേറ്റു വെറുതെ അവിടെ കിടക്കുന്നുണ്ട് ഇനി മക്കളെ വിറക് കീറിയാലും ഇനി ഒന്നും ഉണ്ടാക്കാൻ വയ്യ എന്റെ മൂഡ് പോയി അത് പറഞ്ഞ് അമ്മ എന്റെ കയ്യിൽ ഇരുന്ന ഗ്ലാസ് വാങ്ങി അടുക്കളയിലേക്ക് നടക്കുമ്പോൾ ഞാൻ താടിക്ക് കൈ കൊടുത്ത് ഇരുന്നു പോലീസ് സ്വപ്നം കണ്ടിരിക്കാതെ കുളിച്ചു വാ എനിക്ക് വിശക്കുന്നുണ്ട് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.