മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി അനുശ്രീ 2018ലെ ലാൽജ്യ ചിത്രമായിട്ടുള്ള ഡയമണ്ട് നെക്ലസ്സിലൂടെയാണ് അനുശ്രീ കൂടുതലായിട്ടും ശ്രദ്ധ നേടുന്നത് സിനിമ എന്നതിലുപരിയായി രാഷ്ട്രീയ മേഖലകളിലും നിലപാടുകൾ കൊണ്ടും താരം ശ്രദ്ധ നേടാറുണ്ട് സോഷ്യൽ മീഡിയയിലൂടെ തന്നെ എല്ലാ വിശേഷങ്ങളും താരവും ആരാധകരുമായി തന്നെ പങ്കുവയ്ക്കാനുണ്ട് ഇപ്പോൾ താരം അനുശ്രീയുടെ പുതിയ.
വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വിശേഷങ്ങൾ എല്ലാമാണ് സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടുന്നത് കൊച്ചിയിലാണ് നടിയുടെ പുതിയ വീട് ഉണ്ണി മുകുന്ദൻ ദിലീപ് നിധി രഞ്ജി പണിക്കർ അശോകൻ വിഷ്ണു ഉണ്ണികൃഷ്ണൻ നിഖില വിമൽ ആര്യ ബാബു സുരഭി ലക്ഷ്മി നമിത പ്രമോദ് സണ്ണി വെയിൻ അനന്യ ലാൽ ജോസ് തുടങ്ങിയ താരങ്ങളും.
ചടങ്ങിന് എത്തിയിട്ടുണ്ടായിരുന്നു നാലു വർഷങ്ങൾക്കു മുമ്പ് കൊച്ചി നഗരത്തിൽ നടി ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിട്ടുണ്ടായിരുന്നു അതുകൂടാതെയാണ് ഈ ഒരു വീട് അനുശ്രീ നായർ എന്റെ വീട് എന്നും വീടിന്റെ മുന്നിൽ തന്നെ ഈ നെയിം പ്ലേറ്റ് കാണാൻ കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.