ആശുപത്രിയിലാണ് “ഗർഭിണിയായ എന്റെ ഭാര്യാ, വേറെ വഴിയില്ലാതെ വിളിച്ചതാണ് സാറേ

തിരുവല്ല പോലീസ് സ്റ്റേഷൻ ആണ് എന്ന് കരുതി സേവ് ചെയ്തത് ആകട്ടെ സി ഐ യുടെ നമ്പർ അങ്ങനെ ഒരു അത്യാവിശ്യം വന്നപ്പോൾ തന്നെ പോലീസ് സ്റ്റേഷൻ ആണെന്ന് കരുതി സി ഐ യുടെ ഫോണിലേക്ക് ഈ യുവാവ് വിളിക്കുകയും ചെയ്തു ആവശ്യങ്ങളെല്ലാം കേട്ടറിഞ്ഞു വേണ്ട സഹായമെല്ലാം ചെയ്ത് എല്ലാവർക്കും വളരെയധികം മാതൃകയായി മാറുകയാണ് ഇദ്ദേഹം ഫോൺ വിളിക്കുന്ന ഒടുക്കത്തിൽ തന്നെ ഹലോ ഇത് തിരുവല്ല പോലീസ്.

   

സ്റ്റേഷൻ ആണോ എന്ന് ആരംഭിച്ചിട്ടാണ് യുവാവ് തുടങ്ങുന്നത് അപ്പോൾ പോലീസ് സ്റ്റേഷനല്ല ഇത് സി ഐ യുടെ നമ്പർ എന്നാണ് തിരിച്ചു പറയുന്നത് പോലീസ് സ്റ്റേഷനിലേക്ക് വിളിക്ക് അത് കഴിഞ്ഞ് എന്താണ് കാര്യം എന്നും വലിയ കാര്യം എന്തെങ്കിലും ആണോ എന്നും ചോദിക്കുന്നുണ്ട് എന്ന കാര്യം.

എന്ന് പറയാൻ അപ്പോൾ ആള് അടുത്തുള്ള യുവാവ് പറയുന്നത് എന്റെ ഗതികേട് കൊണ്ടാണ് ഞാൻ വിളിക്കുന്നത് എന്റെ വൈഫിന്റെ ഡെലിവറിക്ക് വേണ്ടി അഡ്മിറ്റ് ചെയ്തിരിക്കുകയാണ് അവർക്ക് വളരെ പെട്ടെന്ന് തന്നെ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് വളരെ ആവശ്യമായിട്ടാണ് എന്നാണ് പറയുന്നത് അത് കഴിഞ്ഞിട്ട് ഉണ്ടായ സംഭവം എന്താണെന്ന് കാണൂ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.