കഷ്ടപ്പെട്ട് സര്‍ക്കാര്‍ ജോലി നേടിയ യുവതിക്ക്,സംഭവിച്ചത് കണ്ടോ

ഒരു സർക്കാർ ജോലി എല്ലാവരുടെയും സ്വപ്നമാണ് എന്നാൽ ആറ്റുനോറ്റു കഷ്ടപ്പെട്ട് പഠിച്ച് നേടിയസർക്കാർ ജോലി ആദ്യ പോസ്റ്റിംഗിൽ തന്നെ സ്വന്തം കയ്യിലിരിപ്പ് കൊണ്ട് തന്നെ നഷ്ടപ്പെടുത്തിയ ഒരു സുന്ദരിയുടെഅമ്പരപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾജാർഖണ്ഡിൽ നിന്നും എത്തുന്നത് സാധാരണ വകുപ്പിൽ അസിസ്റ്റന്റ് രജിസ്റ്റർ ആയി തന്നെ പെൺകുട്ടി ജോലിയിൽ പ്രതീക്ഷിച്ചിട്ടുള്ളത് കേവലം 8 മാസം മുമ്പാണ് ചെറുപ്പക്കാരിയും മിടുക്കയും.

   

സുന്ദരിയും ആയിട്ടുള്ള ഉദ്യോഗസ്ഥ എല്ലാവരുടെയും പ്രീതി പെട്ടന്ന് തന്നെ പിടിച്ചുപറ്റി എന്നാൽ കഴിഞ്ഞദിവസം യുവതിയെ പോലീസ് ഓഫീസിലെ വെച്ച് അറസ്റ്റ് ചെയ്തു കൂടിയിട്ടാണ് നാണംകെട്ട കഥകൾ അറിഞ്ഞതും സഹപ്രവർത്തകർ പോലും ഞെട്ടിയിട്ടുള്ളതും ജോലിയിൽ വിട്ടുവീഴ്ചയില്ലാത്ത ഇല്ലാത്ത ആളാണ് എന്നാണ് ചുരുക്കം നാളിൽ തന്നെ ഈ യുവതി പേരെടുത്തിട്ടുള്ളത് എന്നാൽ പോലീസ് പറഞ്ഞ സത്യങ്ങൾ നിറഞ്ഞ അടുത്ത കാർ പോലും ഞെട്ടുകയായിരുന്നു ദിവസങ്ങൾക്ക് മുമ്പേതന്നെ അപ്രതീക്ഷിതമായി തന്നെ പ്രിയ പരിശോധന എല്ലാം നടത്തി പരിശോധനയിൽ.

ചില പൊരുത്തക്കേടുകൾ എല്ലാം തന്നെ അവർ കണ്ടെത്തിയിട്ടുണ്ടായിരുന്നു കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാത്തതിന് പകരമായി 20,000 രൂപ അവിടെയുള്ള അധികാരികളോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു പതിനായിരം പോസ്റ്റ് ഇൻസ്റ്റാൾമെന്റ് ആയും പിന്നീട് 10000 തരണം എന്നായിരുന്നു പൊരുത്ത ക്കേടുകൾ പുറംലോകത്തെ അറിയിക്കാതിരിക്കാൻ ആയി അവർ ആവശ്യപ്പെട്ടിട്ടുള്ളത് എന്നാൽ ഇതിനു വഴങ്ങാത്ത അധികാരികൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതിയെല്ലാം നൽകി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.