ഉപേക്ഷിച്ച ഭര്‍ത്താവിനോട് ഭാര്യ ദേഷ്യം തീര്‍ത്തത് കണ്ടോ? ഭർത്താവിനേക്കാൾ കൂടുതൽ കാശ് ഇവൾ നേടി എടുത്തു!!!

സ്ത്രീധനം കൊടുക്കൽ വാങ്ങുലുക്കൾ ഇപ്പോഴും നടക്കുന്ന നാടാണ് ഇന്ത്യ പല പെൺകുട്ടികളും ഇതുകൊണ്ട് തന്നെ ജീവിതം ജീവിതവും എല്ലാം തന്നെ കളഞ്ഞു കുറിച്ചിട്ടുണ്ട് പല ആളുകളും ഇപ്പോൾ നരക വേദന അനുഭവിക്കുന്ന ആളുകളുമുണ്ട് ഇവരില്ലെന്നും വ്യത്യസ്തമാവുകയാണ് കോണൽ ഗാനപ്ത യുവതി ഗുജറാത്തിൽ ആയിരുന്നു ഈ യുവതിയുടെ ജനനം പഠിക്കാൻ ആയിട്ട് മിടുക്കയിരുന്ന യുവതിയെ പ്രായം എത്തിയപ്പോൾ വീട്ടുകാർ.

   

കെട്ടിച്ചു പഠിച്ച വലിയ നിലയിൽ എത്തണമെന്ന് യുവതിയുടെ ആഗ്രഹത്തെ എല്ലാം തള്ളിക്കളഞ്ഞാണ് സമൂഹത്തിൽ ഉയർന്ന നിലയിലുള്ള ആളുമായി അവരുടെ കല്യാണം നടത്തിയത് എന്നാൽ ആ വിവാഹം അവൾക്ക് സമ്മാനിച്ചത് സങ്കടങ്ങൾ മാത്രമായിരുന്നു ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള ആളുകൾ ആയിരുന്നിട്ടും അവരുടെ ഭർത്താവിന്റെ വീട്ടുകാർ ഒട്ടും തന്നെ പുരോഗമനവാദികൾ ആയിരുന്നില്ല വിവാഹത്തിന് മുമ്പ് സ്ത്രീധനം എന്ന.

വാക്ക് പോലും മിണ്ടാനായി ധൈര്യം കാണിക്കാതെ ഇരുന്ന് അവർ ചെന്ന് കയറി അധികം താമസം കഴിയാതെ തന്നെ വീട്ടിൽ നിന്നും സ്ത്രീധനമായി പണം ചെന്നു കൊടുക്കാനായി അവർ നിർബന്ധിച്ചു തുടങ്ങി എന്നാൽ അവർ അതിനെ തയ്യാറാകാഞ്ഞത് അവരെ ഞെട്ടിച്ചു ഒടുവിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം തന്നെ അവളെ കൂട്ടാതെ അവളോട് തെറ്റി പിരിഞ്ഞ ഭർത്താവ് തിരികെ ന്യൂസിലാൻഡിലേക്ക് പോയി സ്ത്രീധനം.

വാങ്ങി വന്നിട്ടല്ലാതെ തന്നോടൊപ്പം കുടുംബ ജീവിതം നയിക്കാനായി കഴിയും എന്ന് കരുതേണ്ട എന്നായിരുന്നു ഭീഷണി പറഞ്ഞപോലെ തന്നെ അയാൾ തിരികെ വന്നില്ല അത് അവളെയും കുടുംബത്തെയും ആകെ തളർത്തി ഒരേ ഒരു മകളെ ആറ്റുനോറ്റു ഭാഗം കഴിപ്പിച്ച് അയച്ചിട്ട് അതൊരു അനുഭവത്തിൽ കലാശിച്ചപ്പോൾ അവിടെ അച്ഛനമ്മമാർ ദുഃഖത്തിലായി ഭർത്താവിൽ നിന്നും നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോൾ അവൾ പോലീസിനെ സമീപിച്ചു എന്നാൽ അവരുടെ നിന്നും കാര്യമായിട്ടുള്ള സഹായം ഒന്നും കിട്ടിയില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.