ലോകം ഞെട്ടി ഈ നവജാത ശിശു പിറന്നു വീണപ്പോള്‍..!

ബുധനാഴ്ച ജനിച്ച ഒരു കുഞ്ഞാണിപ്പോൾ ലോകത്തെ അബരപ്പിക്കുന്നത് ന്യൂജൻ പ്ലാന്റ് ആണ് സംഭവം ഇവിടുത്തെ ആശുപത്രിയിൽ മുപ്പത്തിമൂന്ന് കാരിയിൽ നിന്നും സിസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തേക്ക് എടുത്തിട്ടുള്ളത് സാധാരണമായിട്ടുള്ള വളർച്ചയുമായിട്ടാണ് ജനിച്ചിട്ടുള്ളത് 65 സെന്റീമീറ്റർ നീളവും 4250 ഗ്രാം തൂക്കവുമാണ് കുഞ്ഞിന് ഉള്ളത് വിൻസൽ മാർട്ടിൻ എന്നാണ് നവജാത ശിശുവിന് പേരിട്ടിട്ടുള്ളത് കുട്ടിയുടെ വളർച്ച കണ്ട്.

   

വൈദ്യശാസ്ത്ര ലോകം തന്നെ ഞെട്ടിയിരിക്കുകയാണ് സാധാരണ കുട്ടികൾക്ക് 50 മുതൽ 52 വരെ സെന്റീമീറ്റർ വരെയാണ് നീളം എന്ന് ഡോക്ടർമാർ പറയുന്നു കുട്ടികളുടെ വളർച്ച തന്നെ മനസ്സിലാക്കിയ ഡോക്ടർമാർ യുവതിയെ സിസേറിയനെ വിധേയമാക്കുകയായിരുന്നു അപൂർവമായി മാത്രമാണ് ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾ അപൂർവം ആയിട്ടാണ്.

ജനിക്കാറുള്ളൂ അമ്മയും കുഞ്ഞുങ്ങളും സുഖമായിട്ടാണ് ഇരിക്കുന്നത് എന്ന് സിസേറിയൻ നേതൃത്വം നൽകിയ ഡോക്ടർമാർ പറയുന്നു ഇത്രയും നീളമുള്ള കുട്ടി ജർമ്മനിയിൽ ജനിക്കുന്നത് ആദ്യമായിട്ടാണ് എന്നും ഡോക്ടർ മാധ്യമങ്ങളെ അറിയിച്ചു കുട്ടികളുടെ അമ്മ 33 കാരിയായിട്ടുള്ള സിന്റി 36 കാരൻ വളരെ അച്ഛനും ഇവരുടെ ജനനത്തിൽ വളരെയധികം സന്തോഷം ഉള്ളവരാണ് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.